കോഴിക്കോടിന് പുതിയ മുഖം; നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് പാർക്ക് തുറന്നു
കോഴിക്കോട്: നവീകരിച്ച ഭട്ട് റോഡ് ബ്ളിസ് റോഡ് പാർക്ക് ഉൽഘാടനം ചെയ്‌തു . പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് പാർക്കിന്റെ ഉൽഘാടനം ഓൺലൈൻ വഴി നിർവഹിച്ചത്. പാർക്കിന്റെ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും...
പൊയിലൂർ ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം
കണ്ണൂർ: ജില്ലയിലെ പൊയിലൂർ കാരിയാരിക്കുന്ന് ചെങ്കൽ ക്വാറിക്ക് നേരെ ആക്രമണം. പൊയിലൂരിലെ പിപി രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള ക്വാറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കല്ലുവെട്ട് യന്ത്രങ്ങളുടെ ഡീസൽ ടാങ്ക്,...
പാലത്തായിക്കേസ്: പത്‌മരാജനെതിരെ ശാസ്‌ത്രീയ തെളിവുകൾ; കുറ്റപത്രം സമർപ്പിച്ചു
കണ്ണൂർ: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. പ്രതിക്കെതിരെ ശാസ്‌ത്രീയ തെളിവുകൾ ഉണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്‌പി രത്‌ന കുമാറാണ് തലശ്ശേരി പോക്‌സോ...
മലബാർ ദേവസ്വം ബോഡിന് കീഴിലെ ജീവനക്കാർക്ക് ശമ്പളത്തിനായി 5 കോടി അനുവദിക്കും
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ തനത് ഫണ്ടിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിക്കും. സർക്കാർ ഈ സാമ്പത്തിക വർഷം അനുവദിച്ച 5.1 കോടി...
‘എസ്‌വൈഎസ്‍ സാന്ത്വനം’ അംഗങ്ങൾ കോവിഡ്‌കാല ശുചീകരണ പ്രവർത്തികളിൽ സജീവം
കാഞ്ഞങ്ങാട്: തിരക്കേറിയ പൊതുസ്‌ഥലങ്ങൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, ടൗണുകളും ഇതര പ്രദേശങ്ങളും ഉൾപ്പടെ സമ്പർക്കരോഗികൾ വർധിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും അണുനശീകരണം നടത്തി സേവന വഴിയിൽ സജീവമാകുകയാണ് കാഞ്ഞങ്ങാട് സോൺ എസ്‌വൈഎസ്‍ സാന്ത്വനം അംഗങ്ങൾ.
സോൺ പ്രസിഡണ്ട്...
നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ; എലവഞ്ചേരിയിലെ കർഷകർ ദുരിതത്തിൽ
പാലക്കാട്: നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ പടർന്നതിനെ തുടർന്ന് പ്രദേശത്തെ കർഷകർ ദുരിതത്തിൽ. എലവഞ്ചേരി കൃഷിഭവൻ പരിധിയിലുള്ള പാറശ്ശേരി, കൊഴലോട് പ്രദേശങ്ങളിലെ 4 ഏക്കറോളം നെൽപ്പാടങ്ങളിലാണ് ചിലന്തിമണ്ഡരി ബാധ പടർന്ന് പിടിക്കുന്നത്. പ്രദേശത്തെ...
ബഷീർ എഴുതിയത് മനുഷ്യ നൻമയ്‌ക്ക് വേണ്ടി മാത്രം; മന്ത്രി പിഎ മുഹമ്മദ് റിയാസ്
ബേപ്പൂർ: മനുഷ്യ നൻമക്ക് വേണ്ടി മാത്രം എഴുതിയ എഴുത്തുകാരനാണ് ബഷീറെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വൈക്കം മുഹമ്മദ് ബഷീറിന്റെ 27ആം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ നടന്ന 'ബഷീർ...
കോവിഡ് രൂക്ഷം; ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ ജാഗ്രതാ നിർദേശം
പുൽപ്പള്ളി: ജില്ലയിലെ ചെറിയമല, മാടപ്പള്ളിക്കുന്ന് കോളനിയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇരു കോളനികളിലെയും നിലവിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് അധികൃതർ വിലയിരുത്തി. കോളനികളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനോ...








































