വഴിയോരത്തെ മനുഷ്യർക്ക് ആഹാരം വിളമ്പി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ്
കോഴിക്കോട്: കോവിഡ് മഹാമാരിയും നിയന്ത്രണങ്ങളും മൂലം ഒരുനേരത്തെ ഭക്ഷണം പോലും ലഭിക്കാതെ കഷ്‌ടപ്പെടുന്ന തെരുവിലെ മനുഷ്യർക്ക് വേണ്ടി കപ്പ വിതരണം നടത്തി തെരുവിലെ മക്കൾ ചാരിറ്റബ്ൾ ട്രസ്‌റ്റ് (ടിഎംസി). തിങ്കളാഴ്‌ച കോഴിക്കോട് പാളയം,...
കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ‘പബ്‌ളിക് റിലേഷന്‍, മീഡിയ ശില്‍പശാല’ അവസാനിച്ചു
മലപ്പുറം: സോൺ കൾച്ചറൽ സെക്രട്ടറിമാർക്കായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പബ്ളിക് റിലേഷൻ, മീഡിയ വർക്ക് ഷോപ്പ് അവസാനിച്ചു. പ്രസ് ക്‌ളബ്ബ് ജില്ലാ പ്രസിഡണ്ട് ശംസുദ്ദീന്‍ മുബാറക് ഉൽഘാടനം ചെയ്‌തു.
'ഒരു...
ജില്ലയില്‍ 1197 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1197 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരിൽ 1183 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. അതേസമയം 13 പേരുടെ ഉറവിടം...
മീനങ്ങാടി സിസിയിലിറങ്ങിയ കടുവയെ നിരീക്ഷിക്കാൻ വനംവകുപ്പ് ക്യാമറ സ്‌ഥാപിച്ചു; കൂടൊരുക്കി പിടികൂടണമെന്ന് നാട്ടുകാർ
വയനാട്: മീനങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ട സിസി പ്രദേശത്തിറങ്ങിയ കടുവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ക്യാമറകൾ സ്‌ഥാപിച്ചു. എന്നാൽ, ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നും കൂടൊരുക്കി കടുവയെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ജനവാസമേഖലയായ സിസി കഴിഞ്ഞ ഏതാനും ആഴ്‌ചകളായി കടുവപ്പേടിയിലാണ്....
പരിയാരം മെഡിക്കല്‍ കോളേജിലെ ലാപ്‌ടോപ് മോഷണം; പ്രതി പിടിയില്‍
കണ്ണൂര്‍: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥിനിയുടെ ലാപ്‌ടോപ് മോഷ്‌ടിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിയെ പിടികൂടി. തമിഴ്‌നാട് തിരുവാരൂർ സ്വദേശി തമിഴ്‌സെല്‍വ(25)നെയാണ് സേലത്തുനിന്നും അറസ്‌റ്റ് ചെയ്‌തത്. രാജ്യത്തുടനീളം വിവിധ പ്രദേശങ്ങളിൽ നിന്നായി 500ലധികം...
യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവ് അറസ്‌റ്റിൽ
പാലക്കാട്: കിഴക്കഞ്ചേരിയിൽ ശ്രുതി എന്ന യുവതി ഭര്‍തൃവീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ശ്രീജിത്തിനെ അറസ്‌റ്റ് ചെയ്‌തു. ആത്‍മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ശ്രുതിയെ ഭർത്താവ് തീ...
മഞ്ചേശ്വരം കോഴക്കേസ്; രഹസ്യമൊഴി നല്‍കാന്‍ കെ സുന്ദര കോടതിയില്‍ ഹാജരായി
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുന്ദരയ്‌ക്ക് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നൽകിയെന്ന കേസിൽ സുന്ദരയുടെ രഹസ്യമൊഴി എടുക്കുന്നു. ഹൊസ്‌ദുർഗ് ഒന്നാം ക്‌ളാസ് മജിസ്ട്രേറ്റിന്...
സ്‌ഥലപ്പേര് മാറ്റാന്‍ സര്‍ക്കാര്‍ നീക്കം; പ്രചാരണം തെറ്റെന്ന് ജില്ലാ കളക്‌ടർ
കാസര്‍ഗോഡ്: ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളിലെ സ്‌ഥലപ്പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്‌ഥാനരഹിതമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ ഡി സജിത്ത് ബാബു. വിഷയത്തില്‍ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് ജില്ലയിലെ...








































