വനിതാ ജീവനക്കാരിയെ അപമാനിച്ചു; സിഐക്കെതിരെ പരാതി
മലപ്പുറം: പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് അവധി ദിനം പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിതാ ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്‌തതായി പരാതി. ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന്...
കോവിഡ് പ്രതിസന്ധി: പ്രവാസികളുടെ വിഷയത്തിൽ സർക്കാർ ഉടനെ ഇടപെടണം; മുസ്‌ലിം ജമാഅത്ത്
മലപ്പുറം: കോവിഡ് അനുബന്ധ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര, സംസ്‌ഥാന സർക്കാറുകൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സമിതി ആവശ്യപ്പെട്ടു.
ആധാർ കാർഡിനെ അടിസ്‌ഥാനമാക്കിയാണ് രാജ്യത്ത് വാക്‌സിൻ നൽകുന്നത്....
തോട്ടിന്‍ കരയിലെ വാറ്റ് കേന്ദ്രം തകർത്ത് എക്‌സൈസ്; വാഷ് പിടികൂടി
കാഞ്ഞങ്ങാട്: തടിയന്‍ വളപ്പ് എരുമക്കുളത്തിന് അടുത്തുള്ള തോട്ടിന്‍ കരയിൽ നിന്നും എക്‌സൈസ് സംഘം വാഷ് പിടികൂടി. തോട്ടിന്‍ കരയിലെ ഓടക്കാടുകള്‍ക്ക് ഇടയില്‍ നിന്നുമാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തി ഒളിപ്പിച്ചുവെച്ച 770 ലിറ്റര്‍ വാഷ്...
കണ്ണൂർ കോർപ്പറേഷൻ മഴക്കാലപൂർവ ശുചീകരണം; രണ്ടാംഘട്ടം 25 മുതൽ
കണ്ണൂർ: കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള മഴക്കാലപൂർവ ശുചീകരണത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് 25 മുതൽ തുടക്കമാവും. കോർപ്പറേഷൻ പരിധിയിലെ പ്രധാനപ്പെട്ട അഞ്ചു കേന്ദ്രങ്ങളിൽ അന്നേദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കൗൺസിലർമാരുടെയും ഉദ്യോഗസ്‌ഥരുടെയും ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
26,...
പാലക്കാട് ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു
പാലക്കാട്: പാലക്കാട് സ്വദേശിയായ ഒരാള്‍ക്കു കൂടി ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. പോത്തുണ്ടി സ്വദേശിയായ 53കാരനാണ് കോവിഡ് നെഗറ്റീവ് ആയ ശേഷം ഇന്നലെ രോഗം സ്‌ഥിരീകരിച്ചത്. ഇയാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.
അതേസമയം, പാലക്കാട്...
കുതിരയുമായി കറങ്ങാനിറങ്ങി; മാനസിക ഉല്ലാസത്തിനെന്ന് മറുപടി; പോലീസിനെ അമ്പരപ്പിച്ച് യുവാവ്
തിരൂർ: ട്രിപ്പിൾ ലോക്ക്‌ഡൗണിനിടെ കുതിരയുമായി കറങ്ങാനിറങ്ങിയ യുവാവിന്റെ വിശദീകരണം കേട്ട പോലീസ് അമ്പരന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് താനൂരിലാണ് സംഭവം. മൂച്ചിക്കലിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പോലീസിന്റെ മുന്നിലേക്ക് കുതിരയുമായി യുവാവ് എത്തിയത്.
ഇയാളെ...
തളിപ്പറമ്പ്- കൂർഗ് അതിർത്തി റോഡിൽ മണ്ണിടിഞ്ഞു; വൻ നാശം
ആലക്കോട്: തളിപ്പറമ്പ്-കൂർഗ് അതിർത്തി മെക്കാഡം (ടിസിബി) റോഡിൽ ആലക്കോട് കല്ലൊടിക്ക് സമീപം ജോസ് ജങ്‌ഷനിൽ മണ്ണിടിഞ്ഞ് വൻ നാശം. ജോസ് ജങ്‌ഷനിൽ ശനിയാഴ്‌ചയാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞത്. അപകടാവസ്‌ഥയിലായ സ്‌ഥലം നിയുക്‌ത എംഎൽഎ...
ചോലത്തോടിൽ ഒഴുക്ക് തടസപ്പെട്ടു; പ്രദേശവാസികൾ ആശങ്കയിൽ
മട്ടന്നൂർ: നഗരസഭയിലെ നായിക്കാലിപ്പുഴയിൽ ചേരുന്ന ചോലത്തോടിന്റെ ഒഴുക്ക് തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത കനത്ത മഴയിൽ മരങ്ങളും മറ്റും കടപുഴകി വീണതാണ് ഒഴുക്കിന് തടസമായത്. സംസ്‌ഥാനത്ത് പ്രളയമുണ്ടായ വർഷങ്ങളിൽ ഏറെ ദുരിതം അനുഭവിച്ചവരാണ്...







































