Fri, Sep 4, 2026
35 C
Dubai

യുപി മുൻ മന്ത്രി മരിച്ച നിലയിൽ

ലഖ്‌നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ ആത്‌മാറാം തോമർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. യുപിയിലെ ബാഗ്പതിലെ സ്വവസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ടവൽ കൊണ്ട് ചുറ്റിയ നിലയിലായിരുന്നു മൃതദേഹമെന്ന്...

66 കോടി ഡോസ് വാക്‌സിനുകൂടി ഓര്‍ഡര്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ഡിസംബറോടെ 66 കോടി ഡോസ് വാക്‌സിന്‍ കൂടി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന് ഓര്‍ഡര്‍ നല്‍കി. സെപ്റ്റംബറില്‍ 22.29 കോടി ഡോസ് കോവിഷീല്‍ഡ് നല്‍കാന്‍ കഴിയുമെന്ന് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്...

ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയിൽ സ്‌ഫോടനം; ഒരു മരണം

ചെന്നൈ: ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. ഷണ്‍മുഖരാജ് എന്ന ആളാണ് മരിച്ചതെന്നാണ് വിവരം. ശിവകാശി തായില്‍പ്പെട്ടി ഗ്രാമത്തിലെ എസ്‌പിഎം സ്ട്രീറ്റിലാണ് അപകടം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റുവെന്നാണ്...

ഭവാനിപൂർ ഉപതിരഞ്ഞെടുപ്പ്; മമതയെ നേരിടുന്നത് അഭിഭാഷക പ്രിയങ്ക തിബ്രെവാൾ

കൊല്‍ക്കത്ത: ബംഗാളിലെ ഭവാനിപൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ നേരിടാന്‍ അഭിഭാഷകയായ പ്രിയങ്ക തിബ്രെവാളിനെ രംഗത്തിറക്കി ബിജെപി. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ നിയമോപദേശകയാണ് പ്രിയങ്ക. പ്രിയങ്ക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ചെങ്കിലും...

ഉൽസവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം; തമിഴ്‌നാട്ടിൽ വിലക്ക് ഒക്‌ടോബർ 31 വരെ

ചെന്നൈ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ വിലക്കുകൾ നീട്ടി തമിഴ്‌നാട്. രോഗ വ്യാപന സാധ്യതയുള്ളതിനാൽ ആഘോഷങ്ങൾ വീട്ടിലിരുന്ന് മതിയെന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഒക്‌ടോബർ 31 വരെ...

24 മണിക്കൂറിൽ രാജ്യത്ത് 34,973 കോവിഡ് കേസുകൾ; 37,681 രോഗമുക്‌തർ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 40,000ന് താഴെയെത്തി. 34,973 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ്...

പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്

ന്യൂഡെൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020- 21 സാമ്പത്തിക വർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....

ഭീകരർക്ക് എതിരെ ഒറ്റക്കെട്ടാകും; ബ്രിക്‌സ് ഉച്ചകോടി

ന്യൂഡെൽഹി: അഫ്ഗാൻ ഭീകരരുടെ താവളമാക്കാൻ ശ്രമിക്കരുതെന്ന് ബ്രിക്‌സ് ഉച്ചകോടി. ഭീകരർക്കെതിരെ ഒറ്റക്കെട്ടാകുമെന്ന ഡെൽഹി പ്രഖ്യാപനം ഉച്ചകോടി വീണ്ടും ആവർത്തിച്ചു. ഭീകരർക്ക് സുരക്ഷിത താവളം നൽകരുത്, മറ്റു രാജ്യങ്ങൾക്കെതിരെ യുദ്ധം നടത്താൻ ഭീകര സംഘടനകൾക്ക്...
- Advertisement -