Fri, Sep 4, 2026
35 C
Dubai

അസമിലെ ബോട്ടപകടം; ഒരു മരണം, 30ഓളം പേരെ കാണാനില്ല

ന്യൂഡെൽഹി: അസമിലെ ബ്രഹ്‌മപുത്ര നദിയിൽ രണ്ട് യാത്രാബോട്ടുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ 30ഓളം യാത്രക്കാരെ കാണാതായതായും, 43 പേരെ രക്ഷാസേന രക്ഷപെടുത്തുകയും ചെയ്‌തു. ഗുവാഹത്തിയിൽ നിന്ന്...

റാബിയ സെയ്‌ഫി കൊലപാതകം; കേസ് ക്രൈം ബ്രാഞ്ചിന്

ന്യൂഡെല്‍ഹി: ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായി ഫരീദാബാദ് പോലീസ്. കേസില്‍ അറസ്‌റ്റിലായ മുഹമ്മദ് നിസാമുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; വിവരം നൽകുന്നവർക്കുള്ള തുക ഇരട്ടിയാക്കി

ഡെൽഹി: ധൻബാദ് ജഡ്‌ജ്‌ ഉത്തം ആനന്ദിനെ ഓട്ടോറിക്ഷ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാരിതോഷിക തുക ഇരട്ടിയാക്കി സിബിഐ. കേസിൽ തുമ്പൊന്നും ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പങ്കുവെക്കുന്നവർക്ക്...

ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു

പട്‌ന: മുതിർന്ന കോൺഗ്രസ് നേതാവും ബിഹാറിലെ മുൻ നിയമസഭാ സ്‌പീക്കറുമായ സദാനന്ദ സിംഗ്(75) അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു അദ്ദേഹം. ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്ന സദാനന്ദ...

ത്രിപുരയിൽ സിപിഎം ഓഫിസുകൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും നേരെ ആക്രമണം

അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫിസുകൾക്കും മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും നേരെ ആക്രമണം. സംസ്‌ഥാന തലസ്‌ഥാനമായ അഗർത്തലയിൽ സിപിഎം സംസ്‌ഥാന കമ്മിറ്റി ഓഫിസിന് മുന്നിൽ നിർത്തിയിട്ട വാഹനം തീവച്ചു നശിപ്പിച്ചു. ത്രിപുരയിലെ ബിഷാൽഗഡിലുള്ള സിപിഎം ഓഫിസും...

അസമിലെ ബ്രഹ്‌മപുത്ര നദിയിൽ ബോട്ടപകടം; നിരവധി പേരെ കാണാതായി

ന്യൂഡെൽഹി: അസമിലെ ജോർഹത്തിൽ യാത്രാബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ബ്രഹ്‌മപുത്ര നദിയിലാണ് രണ്ട് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകട സമയത്ത് ബോട്ടിൽ 100ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഒട്ടേറെ ആളുകളെ കാണാതായതായി...

സർക്കാറുമായുള്ള ചർച്ച പരാജയം; ഹരിയാനയിൽ ഉപരോധം തുടരുമെന്ന് കർഷകർ

ന്യൂഡെൽഹി: ഹരിയാന സർക്കാറും കർഷക സംഘടനകളും  കർണാലിൽ നടത്തിയ ചർച്ച പരാജയം. ഇതേ തുടർന്ന് സെക്രട്ടേറിയറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ വ്യക്‌തമാക്കി. കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ...

തമിഴ്‌നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ റോഡിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ പിഞ്ചുകുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ. മധുര ബിബികുളത്താണ് സംഭവം. എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് സംഭവം ആദ്യം കണ്ടത്. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി. തുടർന്ന് നായയെ...
- Advertisement -