കോളേജ് തുറക്കണമെന്ന് ആവശ്യം; ജെഎൻയുവിൽ പ്രതിഷേധം കനക്കുന്നു
ന്യൂഡെൽഹി: കാമ്പസ് തുറക്കണമെന്നും ഹോസ്‌റ്റൽ താമസ സൗകര്യം പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) വിദ്യാർഥി യൂണിയന്റെ പ്രതിഷേധം. 2019- 20 ബാച്ചുകളിലെ വിദ്യാർഥികൾക്ക് ക്‌ളാസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌റ്റുഡന്റ്സ് ഡീനിന്റെ...
31,222 പുതിയ രോഗികൾ; രാജ്യത്ത് കോവിഡ് വ്യാപന നിരക്കിൽ കുറവ്
ന്യൂഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 31,222 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇന്നലത്തേതിനേക്കാൾ 19.8 ശതമാനം കുറവാണ് രോഗവ്യാപനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 3,92,864 സജീവകേസുകളാണ് നിലവിലുള്ളത്.
രോഗമുക്‌തി നിരക്ക് 97.48 ശതമാനമായി. കഴിഞ്ഞ...
എംബസി തുറക്കില്ല, താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കില്ല; ഇന്ത്യ
ന്യൂഡെൽഹി: അഫ്ഗാനിലെ താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ ഔദ്യോഗികമായി അംഗീകരിക്കില്ലെന്ന് ഇന്ത്യ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെതാണ് തീരുമാനം. കാബൂളിലെ ഇന്ത്യന്‍ എംബസി തുറക്കാനുള്ള താലിബാന്‍ അഭ്യർഥന ഇന്ത്യ നിരസിച്ചു. നിലവിലെ സാഹചര്യത്തില്‍...
കോണ്‍ഗ്രസ് അധ്യക്ഷ സ്‌ഥാനം രാഹുൽ ഗാന്ധിക്ക് നൽകണം; യൂത്ത് കോൺഗ്രസ് പ്രമേയം
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രമേയം. ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് പ്രമേയം പാസാക്കിയത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബിവി ശ്രീനിവാസ് പ്രമേയത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ പങ്കുവെച്ചു....
ഭവാനിപൂരില്‍ മമതയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി ഉണ്ടാവില്ല; റിപ്പോർട്
കൊൽക്കത്ത: ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്. ഭവാനിപൂരില്‍ മമതാ ബാനര്‍ജി പാര്‍ട്ടി സ്‌ഥാനാര്‍ഥിയാകുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്...
കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു
ചണ്ഡീഗഢ്: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഹരിയാന സര്‍ക്കാര്‍. കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എഡിജിപിയ്‌ക്കും ഐജിയ്‌ക്കും ജില്ലാ...
സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ കസ്‌റ്റഡിയിൽ വിട്ടു
ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ നടി ലീന മരിയ പോളിനെ കസ്‌റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്‌റ്റഡിയിലാണ് വിട്ടത്. പതിനഞ്ച് ദിവസമാണ് കസ്‌റ്റഡി കാലാവധി. ലീനയടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ...
അസം വെള്ളപ്പൊക്കം; കനത്ത നഷ്‌ടം നേരിട്ട് കാസിരംഗ ദേശീയോദ്യാനം
ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലും, ടൈഗർ റിസർവിലുമായി വെള്ളപ്പൊക്കവും മറ്റ് കാരണങ്ങളും മൂലം 24 വന്യമൃഗങ്ങൾ മരണപ്പെട്ടതായി റിപ്പോർട്. സംസ്‌ഥാനത്ത് വെള്ളപ്പൊക്ക സാഹചര്യം ക്രമേണ മെച്ചപ്പെട്ടുവെങ്കിലും ഇപ്പോഴും പാർക്കിന്റെ 30 ശതമാനം പ്രദേശങ്ങൾ...








































