Fri, Jun 19, 2026
32.9 C
Dubai

അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പോലീസ്

ഗുവാഹത്തി: അസം പോലീസിനെതിരെ മോഷണക്കുറ്റം ആരോപിച്ച് മിസോറാം പൊലീസ്. കോലാസിബ് ജില്ലയില്‍ നിന്നും അസം പോലീസ് നിര്‍മാണ സാമഗ്രികള്‍ മോഷ്‌ടിച്ചെന്നാണ് പുതിയ ആരോപണം. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് മിസോറാം പോലീസ് ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. മിസോറാമിലെ സോഫായ്...

നക്‌സലുകളെ ചെറുക്കാൻ ഛത്തീസ്‌ഗഡിൽ വനിതകളുടെ ‘ദുർഗ ഫൈറ്റർ ഫോഴ്‌സ്’

സുക്‌മ: നക്‌സൽ ബാധിത പ്രദേശമായ ഛത്തീസ്‌ഗഡിലെ സുക്‌മയിൽ ആക്രമണത്തെ നേരിടാൻ വനിതകളുടെ 'ദുർഗ ഫൈറ്റർ' സേന രൂപീകരിച്ചു. 32 വനിതകളാണ് ഫോഴ്‌സിന്റെ ഭാഗമായി പരിശീലനം നേടിയത്. പുതിയ റിക്രൂട്ട്മെന്റുകൾക്ക് ഒരു മാസത്തേക്ക് പരിശീലനം നൽകുമെന്ന്...

മൂന്നാം തരംഗം; രാജ്യത്ത് 2 ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണം

ന്യൂഡെൽഹി: രാജ്യത്ത് മൂന്നാം തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിക്കപ്പെടാമെന്ന് നീതി ആയോഗ്. ഈ സാഹചര്യം മുന്നിൽ കണ്ട് സെപ്‌റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകൾ സജ്‌ജമാക്കണമെന്നും...

ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം

ന്യൂഡെൽഹി: ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്‌ചാത്തലത്തിൽ ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് കേന്ദ്ര മന്ത്രാലയം. സലിൽ പരേഖിനോട് നാളെ ഹാജരാകാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇൻഫോസിസ് ആയിരുന്നു ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത്....

കുടുംബ വഴക്കിൽ ഇടപെട്ടു; യുവതി ഭര്‍തൃപിതാവിനെ വെട്ടിക്കൊന്നു

ഒഡീഷ: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍തൃപിതാവിനെ വെട്ടിക്കൊന്ന യുവതി അറസ്‌റ്റില്‍. ഒഡീഷയിലെ റാണാപല്‍ ഗ്രാമത്തിലാണ് സംഭവം. രൂപ ഹാത്തി എന്ന യുവതിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഭർത്താവുമായി വഴക്കിട്ട രൂപ വാക്കത്തി ഉപയോഗിച്ച്‌...

മുതിർന്ന ബിജെപി നേതാവ് ല ഗണേശൻ മണിപ്പൂർ ഗവർണർ

ന്യൂഡെൽഹി: തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാവും ആർഎസ്എസ് പ്രചാരകനുമായ ല ഗണേശനെ മണിപ്പൂർ ഗവർണറായി നിയമിച്ചു. ഞായറാഴ്‌ചയാണ് ഗണേശന് ചുമതല നൽകിക്കൊണ്ടുള്ള ഉത്തരവ് രാഷ്‍ട്രപതി ഭവനിൽ നിന്നും പുറത്തിറക്കിയത്. നജ്‌മ ഹെപ്‌തുള്ള രാജിവെച്ച...

മുൻ ഇന്ത്യൻ ഫുട്ബോൾ താരം സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു

കർണാടക: മുൻ ഇന്ത്യൻ ഫുട്‍ബോൾ താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം വിടവാങ്ങി. 82 വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിലിരിക്കെ ഞായറാഴ്‌ച ഗുൽബർഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960ലെ റോം ഒളിമ്പിക്‌സിൽ പങ്കെടുത്ത...

ഇന്ത്യ- പാക് അതിര്‍ത്തിയില്‍ 200 കോടിയുടെ ലഹരിമരുന്ന് വേട്ട

ഡെൽഹി: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വൻ മയക്കുമരുന്ന് വേട്ട. അമൃത്‌സറിലെ ഇന്ത്യ- പാക് അതിര്‍ത്തിക്ക് അടുത്തുള്ള പ്രദേശത്ത് നിന്നാണ് 40 കിലോ ഹെറോയിന്‍ മയക്കു മരുന്ന് പിടിച്ചെടുത്തത്. അന്താരാഷ്‍ട്ര വിപണിയില്‍ ഇതിന് 200...
- Advertisement -