Fri, Jun 19, 2026
32.9 C
Dubai

അധികാരികളെ ചോദ്യം ചെയ്യാനുള്ള അവകാശം ജനങ്ങൾ ഉപയോഗിക്കണം; ജസ്‌റ്റിസ്‌ രവീന്ദ്രഭട്ട്

ന്യൂഡെൽഹി: അധികാരികളുടെ നടപടികളെ നിരന്തരം ചോദ്യം ചെയ്യാനുള്ള അവകാശം ഓരോ ഇന്ത്യക്കാരനുമുണ്ടെന്ന് സുപ്രീം കോടതി ജഡ്‌ജ് ജസ്‌റ്റിസ്‌ രവീന്ദ്രഭട്ട്. സ്വാതന്ത്ര്യം നാം വലിയ വിലകൊടുത്ത് വാങ്ങിയതാണെന്നും ജനാധിപത്യം ജനങ്ങളുടെ വിചാരണക്ക് വിധേയമാണെന്നും അദ്ദേഹം...

കാർഷിക നിയമം; പഞ്ചാബ് ബിജെപിയിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

ചണ്ഡീഗഡ്: നേതാക്കള്‍ ഒന്നൊഴിയാതെ പാര്‍ട്ടി വിടുന്നതോടെ പഞ്ചാബില്‍ അടിയന്തരയോഗം വിളിച്ച് ബിജെപി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബിജെപി നേതാക്കളാണ് പാർട്ടി വിട്ട് ശിരോമണി അകാലിദളില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സംസ്‌ഥാന അധ്യക്ഷന്‍ അശ്വനി...

കോവിഡ് ഇന്ത്യ; രോഗമുക്‌തി 38,487, രോഗബാധിതർ 30,948, മരണം 403

ഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് റിപ്പോര്‍ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 38,487 പേര്‍ രോഗമുക്‌തി നേടി. കഴിഞ്ഞ 24...

15 നേതാക്കളുടെ പേരിൽ വ്യാജകേസ് ഉണ്ടാക്കാൻ കേന്ദ്ര ഏജൻസികളുടെ ശ്രമം; മനീഷ് സിസോദിയ

ന്യൂഡെൽഹി: പതിനഞ്ച് പ്രമുഖ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വ്യാജ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാനും റെയ്‌ഡ്‌ നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ഏജൻസികൾക്ക് നിർദ്ദേശം നൽകിയെന്ന ആരോപണവുമായി ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അടുത്ത തിരഞ്ഞെടുപ്പിന്...

168 പേരുമായി ഇന്ത്യൻ വ്യോമസേനാ വിമാനം അഫ്‌ഗാനിൽ നിന്ന് പുറപ്പെട്ടു

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 168 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. കാബൂളിൽ നിന്ന് രാവിലെ തിരിച്ച സി-17 വിമാനം ​ഗാസിയാബാദിലെ വ്യോമസേനാ താവളത്തിലിറങ്ങും. അതേസമയം, അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേരെയും വഹിച്ചുള്ള രണ്ട്...

കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ല; കേന്ദ്രസർക്കാർ

ഡെൽഹി: കോവിഡ് വാക്‌സിൻ ബൂസ്‌റ്റർ ഡോസ് തൽക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബൂസ്‌റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നാണ് നിതി ആയോഗ് തീരുമാനം. വിദഗ്‌ധർ ഇക്കാര്യം ശുപാർശ ചെയ്‌തിട്ടില്ലെന്ന് വിദഗ്‌ധ സമിതി അധ്യക്ഷൻ...

ധൻബാദ് ജഡ്‌ജിയുടെ കൊലപാതകം; പ്രതികൾ ഉപയോഗിച്ചത് മോഷ്‌ടിച്ച മൊബൈൽ

പാറ്റ്ന: ധന്‍ബാദിലെ അഡീഷണല്‍ ജില്ലാ ജഡ്‌ജിയുടെ കൊലപാതക കേസിൽ നിർണായക വിവരങ്ങൾ കിട്ടിയതായി സിബിഐ. കൊലപാതകം നടത്തുന്നതിന് തലേ ദിവസം പ്രതികൾ മൊബൈൽ ഫോൺ മോഷ്‌ടിച്ചിരുന്നതായും ഈ മൊബൈലിൽ നിന്ന് നിരവധി തവണ...

അഫ്‌ഗാനിൽ നിന്ന് 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ 222 പേർ ഇന്ത്യയിൽ തിരിച്ചെത്തി. ഇന്ത്യക്കാരെയും വഹിച്ചികൊണ്ടുള്ള വ്യോമസേനയുടെ ഒരു വിമാനവും എയർ ഇന്ത്യയുടെ ഒരു വിമാനവുമാണ് രാജ്യത്ത് എത്തിയത്. താജിക്കിസ്‌ഥാനിൽ നിന്നും ഖത്തറിൽ നിന്നുമാണ് വിമാനങ്ങൾ എത്തിയത്....
- Advertisement -