Fri, Jun 19, 2026
32.9 C
Dubai

യുപി മുന്‍ മുഖ്യമന്ത്രിയുടെ മരണം; അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്‍ട്രപതിയും

ന്യൂഡെൽഹി: ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‍ട്രപതി രാംനാഥ് കോവിന്ദും. കല്യാൺ സിങ്ങിന്റെ മരണത്തിൽ വാക്കുകളാൽ പ്രകടിപ്പിക്കാനാവുന്നതിന് അപ്പുറം ദുഃഖിതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു....

‘അഫ്‌ഗാനിൽ നിന്നും കേന്ദ്രസര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണം’; വിവാദ പ്രസ്‌താവനയുമായി മെഹ്ബൂബ

ശ്രീനഗര്‍: അഫ്‌ഗാനിസ്‌ഥാനെ ചൂണ്ടി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പുമായി ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്‌തി. അഫ്‌ഗാനിസ്‌ഥാനിലെ സ്‌ഥിതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പാഠം ഉള്‍ക്കൊള്ളണമെന്നും ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370...

തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി

ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി. ഓഗസ്‌റ്റ് 23 മുതൽ തിയേറ്ററുകൾ തുറക്കാൻ മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി. ഈ ഇളവുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ...

പഞ്ചാബിൽ കർഷക പ്രതിഷേധം; 19 ട്രെയിനുകൾ റദ്ദാക്കി

ഡെൽഹി: പഞ്ചാബിൽ വീണ്ടും കർഷക പ്രതിഷേധം. കരിമ്പ് കർഷകരാണ് പ്രതിഷേധിക്കുന്നത്. സർക്കാരിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഉടൻ നൽകുക, കരിമ്പിനുള്ള സംസ്‌ഥാനത്തിന്റെ താങ്ങുവില വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് പ്രതിഷേധം. കർഷകർ സംസ്‌ഥാനത്തിന്റെ...

ഡെൽഹിയിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ

ന്യൂഡെൽഹി: കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളിൽ ഇളവു വരുത്തി ഡെൽഹി. മാർക്കറ്റുകളും കടകളും രാത്രി എട്ടുമണി കഴിഞ്ഞും പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ഇളവ് തിങ്കളാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും....

സ്‌ത്രീധനം ആവശ്യപ്പെട്ട് പീഡനം, ആസിഡ് കുടിപ്പിച്ചു; ചികിൽസയിലിരിക്കെ മരണം

ഗ്വാളിയോർ: ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും സ്‌ത്രീധന പീഡനത്തിന് ഇരയായ യുവതിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ ശശി ജാദവ് ആണ് മരിച്ചത്. ഡെൽഹിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേ ആയിരുന്നു അന്ത്യം. മരിക്കുന്നതിന് മുൻപ് 'ആരെയും വെറുതെ...

മകളെ പീഡിപ്പിച്ചയാളെ നടുറോഡിൽ വെട്ടിക്കൊന്നു; അച്ഛൻ അറസ്‌റ്റിൽ

രാജ്‌കോട്ട്: മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ നടുറോഡിൽ അച്ഛൻ വെട്ടിക്കൊന്നു. ഗുജറാത്തിലെ രാജ്‌കോട്ട് കനക്‌നഗർ സ്വദേശി വിജയ്മേർ (32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെയും സഹായിയായ ഇയാളുടെ സുഹൃത്ത് ദിനേശ്...

സമൂഹ മാദ്ധ്യമങ്ങളിൽ താലിബാന് പിന്തുണ; 14 പേർ അറസ്‌റ്റിൽ

ഗുവാഹത്തി: സമൂഹ മാദ്ധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്‌റ്റുകളിട്ട 14 പേരെ അറസ്‌റ്റ്‌ ചെയ്‌തു. അസം പോലീസിന്റേതാണ് നടപടി. സോഷ്യൽ മീഡിയകളിൽ പോസ്‌റ്റുകൾ ലൈക്ക്, ഷെയർ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് അസം സ്‌പെഷ്യൽ ഡിജിപി...
- Advertisement -