Fri, Nov 13, 2026
29 C
Dubai

കർഷക മഹാപഞ്ചായത്തുകളെ പിടിച്ചുകെട്ടാൻ സർക്കാർ; കര്‍ണാലില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു

ചണ്ഡീഗഢ്: കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കടുത്ത നടപടികളുമായി ഹരിയാന സര്‍ക്കാര്‍. കര്‍ണാലിലെ ഇന്റര്‍നെറ്റ് ബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. എസ്എംഎസ് സേവനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് അര്‍ധരാത്രി മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. എഡിജിപിയ്‌ക്കും ഐജിയ്‌ക്കും ജില്ലാ...

സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ കസ്‌റ്റഡിയിൽ വിട്ടു

ന്യൂഡെൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ നടി ലീന മരിയ പോളിനെ കസ്‌റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കസ്‌റ്റഡിയിലാണ് വിട്ടത്. പതിനഞ്ച് ദിവസമാണ് കസ്‌റ്റഡി കാലാവധി. ലീനയടക്കം മൂന്നുപേരെയാണ് സാമ്പത്തിക കുറ്റാന്വേഷണ...

അസം വെള്ളപ്പൊക്കം; കനത്ത നഷ്‌ടം നേരിട്ട് കാസിരംഗ ദേശീയോദ്യാനം

ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലും, ടൈഗർ റിസർവിലുമായി വെള്ളപ്പൊക്കവും മറ്റ് കാരണങ്ങളും മൂലം 24 വന്യമൃഗങ്ങൾ മരണപ്പെട്ടതായി റിപ്പോർട്. സംസ്‌ഥാനത്ത്‌ വെള്ളപ്പൊക്ക സാഹചര്യം ക്രമേണ മെച്ചപ്പെട്ടുവെങ്കിലും ഇപ്പോഴും പാർക്കിന്റെ 30 ശതമാനം പ്രദേശങ്ങൾ...

‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി

ഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികൾ നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ്...

ട്രിബ്യൂണലുകളെ ദുർബലപ്പെടുത്താൻ കേന്ദ്രത്തിന്റെ ശ്രമം; സുപ്രീം കോടതി

ന്യൂഡെൽഹി: ട്രിബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിന് കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണോ സര്‍ക്കാരെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ ചോദിച്ചു. ഒഴിവുകൾ നികത്താൻ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്‌ചത്തെ...

യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്‍ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു; പ്രിന്‍സിപ്പാളിനെതിരെ കേസ്

ഭോപ്പാല്‍: സ്‌കൂളിൽ യൂണിഫോം ധരിക്കാതെ എത്തിയ പെണ്‍കുട്ടികളോട് വസ്‍ത്രമഴിക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു. രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ പ്രിൻസിപ്പാൾ രാധേശ്യാം മാളവ്യക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്...

കോവിഡ് ഇന്ത്യ; 43,903 രോഗമുക്‌തി, 38,948 രോഗബാധ, 219 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ...

നീറ്റ് യുജി പരീക്ഷ; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷകൾ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം...
- Advertisement -