ഒൻപത് സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനത്തിന് അംഗീകാരം നൽകി രാഷ്‍ട്രപതി
ന്യൂഡെൽഹി: മൂന്ന് വനിതകൾ ഉൾപ്പടെ ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ കൊളീജിയം നൽകിയ ശുപാർശക്ക് രാഷ്‍ട്രപതിയുടെ അംഗീകാരം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ...
പുതിയ വിദേശനിക്ഷേപ നിയമം തിരിച്ചടിയായി; ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് യാഹൂ
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തങ്ങളുടെ ന്യൂസ് സൈറ്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കി യാഹൂ. പുതിയ വിദേശ നിക്ഷേപ നിയമങ്ങള്‍ മൂലമാണ് യാഹൂ പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത്.
യാഹൂവിന്റെ ന്യൂസ് സൈറ്റുകളായ യാഹൂ ന്യൂസ്, യാഹൂ ക്രിക്കറ്റ്, ഫിനാന്‍സ്, എന്റര്‍ടെയ്‌ൻമെന്റ്,...
രക്ഷാപ്രവർത്തനം; അഫ്‌ഗാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടിയത് 15,000 പേർ
ന്യൂഡെൽഹി: താലിബാൻ തീവ്രവാദികളുടെ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യയുടെ സഹായം തേടി ഹെൽപ് ഡെസ്‌കുമായി ഇതുവരെ ബന്ധപ്പെട്ടത് 15,000 പേരെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. അതേസമയം, കഴിയുന്ന അത്രയും ആളുകളെ വേഗത്തിൽ തന്നെ...
‘താലിബാൻ വാക്ക് പാലിച്ചില്ല’; കേന്ദ്ര സർക്കാർ
ഡെൽഹി: താലിബാൻ വാക്ക് പാലിച്ചില്ലെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യ അഫ്‌ഗാൻ ജനതയ്‌ക്കൊപ്പമാണെന്നും വിദേശകാര്യമന്ത്രി വ്യക്‌തമാക്കി.
താലിബാൻ കാബൂൾ പിടിച്ചെടുത്തത് സായുധ മാർഗത്തിലൂടെയാണ്,...
ഡ്രോൺ ഉപയോഗം; കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ന്യൂഡെൽഹി: രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് കർശന വ്യവസ്‌ഥകളുമായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ഇതുപ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്‌ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി...
അഫ്ഗാൻ രക്ഷാദൗത്യം; സർവകക്ഷി യോഗം ഇന്ന്
ന്യൂഡെൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന്. വിദേശകാര്യ മന്ത്രാലയമാണ് പാർലമെന്റിലെ കക്ഷി നേതാക്കളുടെ യോഗം വിളിച്ചത്. അഫ്ഗാനിസ്‌ഥാനിലെ രക്ഷാദൗത്യം, അഫ്ഗാൻ...
കോവിഡ് ഇന്ത്യ; രോഗികൾ 46,164, ഭൂരിഭാഗവും കേരളത്തിൽ
ന്യൂഡെൽഹി: ഒരിക്കൽ കൂടി ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,164 പേർക്കാണ് രാജ്യത്ത് രോഗബാധ ഉണ്ടായിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് മരണങ്ങൾ 600ന് മുകളിൽ...
ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല
ന്യൂഡെല്‍ഹി: ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ളീഷ് സിലബസില്‍ നിന്ന് ഡെല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി നീക്കം ചെയ്‌തതായി റിപ്പോർട്. പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ രചനകളാണ് നീക്കം ചെയ്‌തത്....








































