Sat, Sep 5, 2026
33 C
Dubai

യുപിയിലെ മിയാഗഞ്ചിന്റെ പേര് മാറ്റാൻ സർക്കാർ നീക്കം

ലഖ്‌നൗ: യുപി ഉന്നാവിലെ ഗ്രാമപഞ്ചായത്തായ മിയാഗഞ്ചിന്റെ പേര് മായാഗഞ്ച് എന്നാക്കി മാറ്റണമെന്ന് ജില്ലാ ഭരണകൂടം. ഇക്കാര്യം ആവശ്യപ്പെട്ട് ഉന്നാവ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ സംസ്‌ഥാന സർക്കാരിന് കത്തയച്ചു. സാഫിപൂരിൽ നിന്നുള്ള ബിജെപി...

നിമിഷ ഫാത്തിമയുടെ മോചനം; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും കുഞ്ഞിനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന അമ്മ ബിന്ദുവിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിമിഷയെയും കുഞ്ഞിനെയും തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദു...

സുപ്രീം കോടതി ജഡ്‌ജിമാരുടെ നിയമനം; കൊളീജിയം ശുപാർശ കേന്ദ്രം അംഗീകരിച്ചു

ന്യൂഡെൽഹി: പുതുതായി ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ...

അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി; ഇനി ഇ-വിസ മാത്രം

ന്യൂഡെല്‍ഹി: രാജ്യത്തിന് പുറത്തുള്ള അഫ്ഗാന്‍ പൗരൻമാര്‍ക്ക് നല്‍കിയ വിസകൾ ഇന്ത്യ റദ്ദാക്കി. ഇനി ഇ-വിസ സൗകര്യം ഉപയോഗിച്ച് മാത്രമാണ് ഇന്ത്യയിലേക്ക് യാത്രാനുമതി ലഭിക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നടപടി. അഫ്ഗാനിൽ താലിബാൻ അധികാരം...

ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേത്, ബിജെപിയുടേതല്ല; മമതാ ബാനര്‍ജി

കൊൽക്കത്ത: ആസ്‌തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്താനുള്ള കേന്ദ്ര പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്‌തികള്‍ ബിജെപിയുടെയോ നരേന്ദ്ര മോദിയുടേതോ അല്ലെന്നും രാജ്യത്തിന്റേത് മാത്രമാണെന്നും മമതാ...

കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ചു; അലിഗഡ് സര്‍വകലാശാല വിസിക്കെതിരെ പോസ്‌റ്റര്‍

ലഖ്‌നൗ: യുപി മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിസിക്കെതിരെ പോസ്‌റ്റര്‍. കുറ്റവാളിക്ക് വേണ്ടി പ്രാർഥിക്കുന്നത് മറക്കാനാകാത്ത കുറ്റമാണെന്ന് സര്‍വകലാശാല വിദ്യാർഥികളുടെ പേരിൽ പുറത്തുവന്ന പോസ്‌റ്ററില്‍...

മൈസൂരിൽ മെഡിക്കൽ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായി

ബെംഗളൂരു: മൈസൂരുവില്‍ മെഡിക്കല്‍ വിദ്യാർഥിനി കൂട്ടബലാൽസംഗത്തിന് ഇരയായി. സുഹൃത്തിനൊപ്പം ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാനെത്തിയ പെണ്‍കുട്ടിയെ ആണ് ആറംഗ സംഘം കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പ്രതികൾ മര്‍ദ്ദിച്ച് അവശനാക്കി. ഇന്നലെ രാത്രിയോടെ ആയിരുന്നു സംഭവം....

കൈക്കൂലി വാങ്ങി രാജ്യത്തെ വിറ്റത് കോൺഗ്രസ്; മറുപടിയുമായി ധനമന്ത്രി

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ധനമന്ത്രി നിർമലാ സീതാരാമൻ. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിർമലാ സീതാരാമൻ ചോദിച്ചു. കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങൾ...
- Advertisement -