Sat, Sep 5, 2026
39 C
Dubai

അഫ്‌ഗാൻ പ്രതിസന്ധി കാണുമ്പോൾ ബോധ്യമാകും എന്തിനാണ് സിഎഎ എന്ന്; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുന്നതിനിടെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞ് കേന്ദ്രമന്ത്രി. അഫ്‌ഗാനിൽ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രതിസന്ധി കാണുമ്പോൾ...

രാമക്ഷേത്ര റോഡിന് കല്യാൺ സിങ്ങിന്റെ പേര് നൽകും; യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ: അയോധ്യയിലെ രാമ ജൻമഭൂമി കോംപ്‌ളക്‌സിലേക്ക് പോകുന്ന റോഡിന് കല്യാൺ സിങ് മാർഗ് എന്ന് പേരിടുമെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. കഴിഞ്ഞ ദിവസം അന്തരിച്ച യുപി മുന്‍ മുഖ്യമന്ത്രിയും ബിജെപി...

മധ്യപ്രദേശിൽ വഴിയോര കച്ചവടക്കാരന് നേരെ ആൾകൂട്ട മർദ്ദനം; സാധനങ്ങൾ കൊള്ളയടിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വഴിയോര കച്ചവടക്കാരന് ആൾകൂട്ടത്തിന്റെ മർദ്ദനം. വളക്കച്ചവടത്തിന്റെ മറവിൽ സ്‌ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളകൾ വിൽക്കുന്നതിനിടെ സ്‌ത്രീകളോട് മോശമായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നും ആരോപിച്ചാണ് ഒരു...

രോഗബാധിതരുടെ എണ്ണത്തിൽ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 25,072 കോവിഡ് കേസുകൾ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് പോസിറ്റീവായ ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി. 25,072 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ 44,157 ആളുകൾ രോഗമുക്‌തരാകുകയും, 389...

ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക; വിവാദം മുറുകുന്നു

ലക്‌നൗ: അന്തരിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിന്റെ മൃതശരീരത്തിൽ പുതപ്പിച്ച ദേശീയ പതാകയ്‌ക്ക് മുകളിൽ ബിജെപിയുടെ പതാക വിരിച്ച സംഭവത്തിൽ വിവാദം ശക്‌തമാകുന്നു. വിഷയത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികളടക്കം രംഗത്തെത്തി. ദേശീയ പതാകയെ...

ജമ്മു കശ്‌മീർ അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം; കനത്ത സുരക്ഷ

ശ്രീനഗർ: ജമ്മു കശ്‌മീർ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്‌എഫ്‌ ഡ്രോണ്‍ വെടിവച്ചു. ജമ്മുവിലെ അര്‍ണിയ മേഖലയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടത്. പ്രദേശത്ത് പരിശോധന തുടരുകയാണ്. വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി...

രാജ്യത്ത് ഒക്‌ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യത; വിദഗ്‌ധ സമിതി റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്‌ധ സമിതി റിപ്പോർട്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്‌റ്റർ മാനേജ്മെന്റിന്റെ വിദഗ്‌ധ സമിതിയാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് പ്രധാനമന്ത്രിക്ക് കൈമാറുകയും...

നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; തമിഴ്‌നാട്ടിലും കർണാടകയിലും ഇന്ന് മുതൽ

ന്യൂഡെൽഹി: തമിഴ്‌നാട്ടിലും കർണാടകയിലും ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഇരു സംസ്‌ഥാനങ്ങളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നതും, തിയേറ്ററുകൾ തുറക്കുന്നതും ഉൾപ്പടെയുള്ള ഇളവുകളാണ് ഇന്ന് മുതൽ ലഭിക്കുക. സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും...
- Advertisement -