വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അപമാനിക്കുന്നതിന് തുല്യം; കോടതി
മുംബൈ: വിവാഹിതയായ സ്‍ത്രീയ്‌ക്ക് പ്രണയലേഖനം കൊടുക്കുന്നത് അവരുടെ മാന്യതയ്‌ക്ക് നേരെയുള്ള കടന്നുകയറ്റം തന്നെയാണെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. 2011ൽ അകോളയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ നാഗ്‌പൂർ ബെഞ്ചിന്റെ നിരീക്ഷണം. സ്‍ത്രീയുടെ മാന്യത...
പഞ്ചാബിൽ പുതിയ രാഷ്‌ട്രീയ പാർടി രൂപവൽക്കരിച്ച് വ്യവസായികൾ
ലുധിയാന: പഞ്ചാബിൽ പുതിയ രാഷ്‌ട്രീയ പാർടി രൂപവൽക്കരിച്ച് വ്യവസായികള്‍. ഭാരതീയ കിസാന്‍ യൂണിയന്‍ (ചാദുനി) നേതാവ് ഗുര്‍ണാം സിങ് ചാദുനിയെ പാർടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയായും പ്രഖ്യാപിച്ചു. 'ഭാരതീയ ആര്‍തിക് പാർടി' എന്നാണ് പുതിയ...
രാജ്യസഭയിൽ നാടകീയ രംഗങ്ങൾ; ഫയലുകൾ കീറിയെറിഞ്ഞ് എംപിമാർ
ന്യൂഡെൽഹി: രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്‌ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ പിടിച്ചുവാങ്ങി കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്‌ധമാക്കി കൊണ്ട് പ്രതിപക്ഷം...
തിരഞ്ഞെടുപ്പ് വീഴ്‌ച; ഒമ്പത് രാഷ്‌ട്രീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീം കോടതി
ഡെൽഹി: ബിഹാർ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഒമ്പത് രാഷ്‌ട്രീയ പാർട്ടികൾക്ക് സുപ്രീം കോടതി പിഴ ചുമത്തി. സ്‌ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ വെളിപ്പെടുത്തുന്നതിൽ വീഴ്‌ച വരുത്തിയതിനാണ് പിഴ. ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ, ആർജെഡി ഉൾപ്പെടെയുള്ള...
രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാർ ആരൊക്കെ; പട്ടിക ആവശ്യപ്പെട്ട് പ്രധാനമന്ത്രി
ന്യൂഡെല്‍ഹി: രാജ്യസഭയില്‍ ഹാജരാകാത്ത ബിജെപി എംപിമാരുടെ പേര് നല്‍കാന്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ട്ടി എംപിമാരുടെ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത് എന്നാണ് സൂചന. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും സുപ്രധാനമായ ബില്ലുകള്‍ പാസാക്കാനുണ്ടെന്നും...
ശ്രീനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണം; 7 പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരരുടെ ആക്രമണം. ശ്രീനഗറിൽ സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഏഴ് സാധാരണക്കാർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ശ്രീനഗറിലെ ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് സംഭവം...
‘അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുത്’; സുപ്രീം കോടതി
ഡെൽഹി: അധികാരത്തിൽ എത്തുമ്പോൾ ജനപ്രതിനിധികൾക്ക് എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കുന്ന സര്‍ക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാര്‍ക്കും എംഎൽഎമാര്‍ക്കും എതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു.
എംപിമാരും...
മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം; ബിജെപി നേതാവടക്കം ആറു പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി: ജന്തര്‍ മന്തറില്‍ മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ അടക്കം ആറു പേർ അറസ്‌റ്റിൽ. വിനോദ് ശര്‍മ്മ, ദീപക് സിംഗ്, ദീപക്, വിനീത് ക്രാന്തി, പ്രീത്...








































