Sat, Jun 20, 2026
31.8 C
Dubai

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ 28,204 രോഗബാധിതർ

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തി. 28,204 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ 5 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്....

പെഗാസസ് ഇന്ന് സുപ്രീം കോടതിയിൽ; കേന്ദ്രം നിലപാട് അറിയിക്കും

ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ്...

ജാതി സെൻസസുമായി മുന്നോട്ടെന്ന് നിതീഷ് കുമാർ; പ്രതികരിക്കാതെ കേന്ദ്രം

പാറ്റ്‌ന: ബിഹാറിൽ ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം തയ്യാറല്ലെങ്കില്‍ സംസ്‌ഥാനം തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിതീഷ് കത്തയച്ചിട്ടും വിഷയത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല....

ജാൻസെൻ വാക്‌സിൻ; അനുമതി ലഭിച്ചെങ്കിലും ഇന്ത്യയിലെത്താൻ വൈകും

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസന്റെ 'ജാൻസെൻ' വാക്‌സിന് ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയെങ്കിലും അവ ഇന്ത്യയിലെത്താൻ സമയമെടുക്കും. നിലവിൽ സെപ്റ്റംബർ അവസാനത്തോടെ വാക്‌സിൻ ഇന്ത്യയിലെത്തുമെന്നാണ് സൂചനകൾ. എന്നാൽ ഡിസംബറോടെ രാജ്യത്തെ 18 വയസിന്...

ഇനിമുതൽ ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം

ഡെൽഹി: ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും ഇനി വാക്‌സിനായി രജിസ്‌റ്റർ ചെയ്യാം. കോവിൻ ആപ്പിലൂടെ വിദേശികൾക്ക് വാക്‌സിനായി രജിസ്‌റ്റർ ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പാസ്‌പോർട്ട് ഉപയോഗിച്ചാണ് രജിസ്‌റ്റർ ചെയ്യേണ്ടത്. വിദേശികൾക്ക് വാക്‌സിൻ നൽകാനുള്ള തീരുമാനം രാജ്യത്ത്...

ഗോവ പിടിക്കാനുറച്ച് കോൺഗ്രസ്; ചുക്കാൻ പിടിക്കാൻ ചിദംബരം

ന്യൂഡെൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഇതിന്റെ ആദ്യപടിയെന്നോണം മുതിർന്ന നേതാവ് പി ചിദംബരത്തെ പാർടി തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്. എഐസിസി ജനറൽ...

ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ആയുധങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒളിത്താവളം കണ്ടെത്തിയതിനാൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുൻപായി ഒരു വലിയ ആക്രമണമാണ് ഒഴിവായതെന്ന് ബിഎസ്എഫ് അറിയിച്ചു. എകെ 47 തോക്കുകളും...

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറച്ച് സിപിഎം; പിണറായിക്ക് ഇളവ് നൽകണോയെന്ന് പരിശോധിക്കും

ന്യൂഡെൽഹി: കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി കുറച്ച് സിപിഎം. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്. അന്തിമ തീരുമാനം കണ്ണൂരിൽ നടക്കാനിരിക്കുന്ന പാർടി കോണ്‍ഗ്രസിലാണ്...
- Advertisement -