Wed, Sep 9, 2026
42 C
Dubai

കോവിഡ് കുറയുന്നു; കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിച്ചേക്കും

ബെംഗളൂരു: സംസ്‌ഥാനത്ത്‌ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക സർക്കാർ. നിലവിൽ സംസ്‌ഥാനത്തെ 31 ജില്ലകളിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്....

ക്ഷേത്ര പരിസരത്ത് ബീഫ് വിൽപന പാടില്ലെന്ന് അസം സർക്കാർ; പ്രതിഷേധവുമായി കോൺഗ്രസ്

ദിസ്‌പൂർ: പുതിയ കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ. ഹിന്ദു, ജൈന, സിഖ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതാണ് പുതിയ കന്നുകാലി സംരക്ഷണ ബിൽ. ക്ഷേത്രങ്ങളുടെ...

വിയോജിപ്പുകൾ അടിച്ചമര്‍ത്താൻ യുഎപിഎ പോലുള്ളവ ഉപയോഗിക്കരുത്; സുപ്രീം കോടതി ജഡ്‌ജി

ഡെൽഹി: വിയോജിപ്പുകള്‍ അടിച്ചമര്‍ത്താനായി യുഎപിഎ പോലുള്ള കടുത്ത നിയമങ്ങള്‍ ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. അമേരിക്കന്‍ ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്രിമിനല്‍ നിയമങ്ങള്‍ ജനങ്ങളെ ദ്രോഹിക്കാനോ...

ഇറക്കുമതി കാറിന്റെ നികുതി; നടന്‍ വിജയ്‌ക്ക് ഒരുലക്ഷം രൂപ പിഴ

ചെന്നൈ: ഇംഗ്‌ളണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്‌ത റോള്‍സ് റോയ്‌സ് കാറിന്റെ നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നടന്‍ വിജയ് സമര്‍പ്പിച്ച ഹരജി തമിഴ്‌നാട് ഹൈക്കോടതി തള്ളി. നികുതി അടയ്‌ക്കാത്തതില്‍ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി...

ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ ഒരുങ്ങി എഐഎഡിഎംകെ

ചെന്നൈ: ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ ഒരുങ്ങി എഐഎഡിഎംകെ. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും, പാര്‍ട്ടി നേതാക്കളുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്നുവെന്നും ആരോപിച്ചാണ് പാര്‍ട്ടി അംഗങ്ങളും വക്‌താക്കളും ടെലിവിഷന്‍ സംവാദങ്ങള്‍ ബഹിഷ്‌കരിക്കുന്നതെന്ന് എഐഎഡിഎംകെ അറിയിച്ചു. ടെലിവിഷന്‍ സംവാദങ്ങള്‍ക്കായി...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ്; 24 മണിക്കൂറിൽ 31,443 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. 31,443 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. 118 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ...

മിന്നൽ പ്രളയം; ഹിമാചൽ പ്രദേശിൽ മൂന്ന് പേർ മരിച്ചു; നിരവധി പേരെ കാണാതായി

മണാലി: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലുമായി മൂന്ന് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പലയിടങ്ങളിലായി ടൂറിസ്‌റ്റുകള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്. ഞായറാഴ്‌ച രാത്രി തുടങ്ങിയ...

കോവിഡ് കേസുകളിൽ വർധന; മഹാരാഷ്‌ട്രയിൽ മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്‌ധർ

മുംബൈ : മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്‌. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസത്തിനിടെ മഹാരാഷ്‌ട്രയില്‍ റിപ്പോര്‍ട് ചെയ്‌തത് 88,130 കോവിഡ്...
- Advertisement -