തമിഴ്‌നാട് വിഭജനം; കൊങ്കുനാട് മേഖലയിൽ പാർട്ടിയെ ശക്‌തിപ്പെടുത്താൻ ഡിഎംകെ
ചെന്നൈ: തമിഴ്‌നാട് വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കൊങ്കുനാട് മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്‌തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഭരണകക്ഷിയായ ഡിഎംകെ. തമിഴ്‌നാട് വിഭജിച്ച് കൊങ്കുനാടിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റുമെന്ന വാർത്ത വൻ വിവാദങ്ങൾക്ക്...
പാർലമെന്റിന് മുന്നിൽ പ്രതിഷേധം; കർഷകർ ഡെൽഹിയിലേക്ക്; സർവം സജ്‌ജം
ന്യൂഡെൽഹി: വർഷകാല സമ്മേളനം ആരംഭിക്കുന്ന ദിവസം മുതൽ പാർലമെന്റിന് മുന്നിൽ ആസൂത്രണം ചെയ്‌ത പ്രതിഷേധത്തിൽ പങ്കെടുക്കാൻ കർഷകർ ഡെൽഹിയിലേക്ക്. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചുവന്ന് കർഷക സംഘടനയായ...
മുഖ്യമന്ത്രി-പ്രധാനമന്ത്രി കൂടിക്കാഴ്‌ച വൈകിട്ട് നാലിന്; വികസനങ്ങൾ ചർച്ചയാകും
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് നാലിന് തലസ്‌ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റെ ആദ്യ ഡെൽഹി സന്ദർശനമാണിത്. കേരളത്തിന്റെ...
16കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ 16കാരിയെ യുവാവ് കോടാലികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഡെൽഹിയിലെ മോട്ടിഭാഗ് പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ നെറ്റിയിലാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവം റിപ്പോർട് ചെയ്‌തത്. പ്രദേശവാസിയായ...
കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ സാധിച്ചില്ല; അമിത് ഷാ
അഹമ്മദാബാദ്: കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രിക്കുക എന്നത് മനുഷ്യരെക്കൊണ്ട് സാധിക്കില്ലായിരുന്നെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ. എങ്കിലും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സർക്കാർ പരമാവധി ശ്രമിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഗാന്ധിനഗറിലെ...
രാഹുൽ ലോക്‌സഭാ കക്ഷി നേതാവാകില്ല; ശശി തരൂർ പരിഗണനയിൽ
ന്യൂഡെൽഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവ് സ്‌ഥാനത്തേക്ക് രാഹുല്‍ ഗാന്ധി എത്തില്ല. അധിര്‍ രഞ്‌ജന്‍ ചൗധരിക്ക് പകരം രാഹുലിനെ നേതൃസ്‌ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്ന് പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു. രാഹുൽ സ്‌ഥാനം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ...
നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 12ന് നടക്കും
ന്യൂഡെൽഹി: ഈ വർഷത്തെ നീറ്റ് യുജി പരീക്ഷ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 12ന് പരീക്ഷ നടക്കും. നാളെ വൈകീട്ട് 5 മണി മുതൽ അപേക്ഷ നൽകാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ...
ഉദ്ധവും അജിത് പവാറും എന്റെ യാത്രകൾ ട്രാക്ക് ചെയ്യുന്നു; ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ
മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ആഭ്യന്തര മന്ത്രി അജിത് പവാറിനുമെതിരെ ആരോപണവുമായി കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ നാനാ പടോലെ. ഉദ്ധവ് താക്കറെയും അജിത് പവാറും തന്റെ യാത്രകൾ ഇന്റലിജൻസിനെ ഉപയോഗിച്ച് ട്രാക്ക്...








































