Wed, Sep 9, 2026
40 C
Dubai

ഇടിമിന്നൽ അപകടം; യുപിയിലും, മധ്യപ്രദേശിലും, രാജസ്‌ഥാനിലും മരണം 68 ആയി

ന്യൂഡെൽഹി : ഇടിമിന്നലേറ്റ് ഉത്തർപ്രദേശിലും, മധ്യപ്രദേശിലും, രാജസ്‌ഥാനിലുമായി 68 പേർ മരിച്ചു. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്‌ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ തുടരുന്ന കനത്ത...

രാജ്യത്ത് 24 മണിക്കൂറിൽ 37,154 കോവിഡ് ബാധിതർ; കൂടുതൽ കേസുകൾ കേരളത്തിൽ

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,649 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. കൂടാതെ...

സെല്‍ഫി എടുക്കാൻ വാച്ച് ടവറില്‍ കയറി; 11 പേര്‍ മിന്നലേറ്റ് മരിച്ചു

ജയ്‌പൂര്‍: രാജസ്‌ഥാനില്‍ കനത്ത മഴ തുടരുന്നതിനിടെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കാൻ കയറിയ 11 പേര്‍ മിന്നലേറ്റ് മരിച്ചു. ജയ്‌പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിൽ കയറിയവരാണ് മിന്നലേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും...

പെട്രോൾ വില; രാജ്യത്ത് ഇന്നും വർധന രേഖപ്പെടുത്തി

ന്യൂഡെൽഹി : രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോൾ വിലയിലാണ് വർധന ഉണ്ടായിരിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വിലയിൽ 28 പൈസയുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്ന്...

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ വിശാലസഖ്യത്തിന് ചന്ദ്രശേഖർ ആസാദ്

ന്യൂഡെല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ ചേർന്ന് വിശാല സഖ്യമുണ്ടാക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്താന്‍ ബിഎസ്‌പി ഉള്‍പ്പടെ ആരുമായും...

കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി : 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡെൽഹിയിൽ മാതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഫത്തേപുർ ബേരിയിൽ 26കാരിയായ ജ്യോതി എന്ന യുവതിയെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലപ്പെട്ട കുട്ടി...

‘അയാള്‍ എന്റെ ബന്ധുവാണ്’; പ്രവര്‍ത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ ഡികെ ശിവകുമാര്‍

ബെംഗളൂരു: തോളില്‍ കൈവെച്ചതിന് പ്രവർത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ പ്രതികരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖത്തടിയേറ്റ പ്രവര്‍ത്തകന്‍ തന്റെ ബന്ധുവാണെന്നും വിഷയം ഗൗരവമാക്കേണ്ടെന്നുമാണ് ഡികെ ശിവകുമാറിന്റെ പ്രതികരണം. "തോളത്ത് കൈവെച്ചപ്പോള്‍ കൈയ്യെടുക്കാന്‍ വേണ്ടിയാണ്...

സംസ്‌ഥാനം വിഭജിക്കാൻ നീക്കമെന്ന് റിപ്പോർട്; തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്‌തം

ചെന്നൈ: തമിഴ്‌നാടിനെ രണ്ട് സംസ്‌ഥാനമായി വിഭജിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട് പുറത്തു വന്നതിന് പിന്നാലെ പ്രതിഷേധം വ്യാപകമാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച ദിനപത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം...
- Advertisement -