രാജ്യത്ത് വാക്‌സിനില്ല, മന്ത്രിമാർ ആവശ്യത്തിലധികം; കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമത്തിൽ കേന്ദ്രത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എംപി. മന്ത്രിമാരുടെ എണ്ണത്തിൽ വർധന വരുന്നുണ്ടെന്നും എന്നാൽ വാക്‌സിനുകളുടെ എണ്ണം കൂടുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്‌തു. കേന്ദ്രമന്ത്രിസഭാ പുനസംഘടന...
സ്‌റ്റാൻ സ്വാമിയുടേത് കൊലപാതകം, ന്യായീകരിക്കാനാവില്ല; സഞ്‌ജയ് റാവത്ത്
മുംബൈ: മനുഷ്യാവകാശ പ്രവർത്തകൻ സ്‌റ്റാൻ സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ശിവസേനാ എംപി സഞ്‌ജയ് റാവത്ത്. തടവിൽ കഴിയവെയുള്ള സ്‌റ്റാൻ സ്വാമിയുടെ മരണത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ ആവില്ലെന്നും ശിവസേനാ മുഖപത്രമായ സാംനയിൽ എഴുതിയ ലേഖനത്തിൽ...
ലോക്ക്ഡൗണിൽ ഇളവ്; പുതുച്ചേരിയിൽ ജൂലൈ 16 മുതൽ വിദ്യാലയങ്ങൾ തുറക്കും
പുതുച്ചേരി : കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് പുതുച്ചേരി. ഇതിന്റെ ഭാഗമായി ഈ മാസം 16ആം തീയതി മുതൽ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്....
‘ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാവൂ’; ഇന്ധനവില വര്‍ധനവില്‍ മധ്യപ്രദേശ് മന്ത്രിയുടെ വിചിത്രവാദം
ഭോപ്പാല്‍: രാജ്യത്ത് അനിയന്ത്രിതമായി തുടരുന്ന ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിച്ചില്ലെങ്കിൽ സന്തോഷം ആസ്വദിക്കാൻ സാധിക്കില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്‌ലേച മാദ്ധ്യമങ്ങളോട് പറഞ്ഞത്.
"ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ...
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക്; മാസ്‌ക് പോലും ധരിക്കാതെ കൂട്ടം കൂടി ജനങ്ങൾ
ന്യൂഡെൽഹി : കോവിഡിന്റെ രണ്ടാം ഘട്ടം അവസാനിച്ചിട്ടില്ലെന്നും, ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയതിന് ശേഷവും രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രോട്ടോക്കോൾ ലംഘനം തുടരുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ...
ജനസംഖ്യാ നിയന്ത്രണ ബിൽ; പിന്നിൽ രാഷ്‌ട്രീയ അജണ്ടയെന്ന് കോൺഗ്രസ്
ലഖ്‌നൗ: യുപിയിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകുന്നു. ജനസംഖ്യാ നിയന്ത്രണ ബില്‍ പാസാക്കുന്നത് ജനാധിപത്യത്തിന്റെ കൊലപാതകത്തിന് തുല്യമാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും അതാര്‍ക്കും തടയാനാകില്ലെന്നും സമാജ്...
യുപിയിൽ രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികൾ പിടിയിൽ
ന്യൂഡെൽഹി: ലഖ്‌നൗവിൽ നിന്ന് രണ്ട് അല്‍ഖ്വയ്‌ദ തീവ്രവാദികളെ യുപി എടിഎസ് അറസ്‌റ്റ് ചെയ്‌തു. കകോരി പ്രദേശത്തെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്‌ചയോളം നടത്തിയ നിരീക്ഷണത്തിന് പിന്നാലെയാണ് അക്രമികൾ പിടിയിലായത്....
ശബ്‌ദ മലിനീകരണം തടയാൻ നിയമ ഭേദഗതി; ഡെൽഹിയിൽ ഒരു ലക്ഷം രൂപ വരെ പിഴ
ഡെൽഹി : ഡെൽഹിയിൽ ശബ്‌ദ മലിനീകരണം തടയുന്നതിനായി പിഴത്തുക വർധിപ്പിച്ച് മലിനീകരണ നിയന്ത്രണ സമിതി. പുതിയ നിയമ ഭേദഗതി അനുസരിച്ച് ശബ്‌ദ മലിനീകരണം ഉണ്ടാക്കുന്ന ആളുകളിൽ നിന്നും ഒരു ലക്ഷം രൂപ വരെ...








































