Thu, Sep 10, 2026
37 C
Dubai

യുപിയിൽ ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദളിത് യുവാവിന് ആൾക്കൂട്ടത്തിന്റെ ക്രൂര മർദ്ദനം. കാൺപൂർ ദെഹാത്ത് ജില്ലയിലെ അക്ബർ പൂരിലാണ് സംഭവം. യുവാവിനെ ആൾക്കൂട്ടം മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. 20 വയസുള്ള യുവാവിനെ ഒരു സംഘമാളുകൾ പൊതു...

സ്‌റ്റാന്‍ സ്വാമിയുടെ മരണം; മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും

മുംബൈ: ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയില്‍ അന്തരിച്ച ഫാ. സ്‌റ്റാന്‍ സ്വാമിയുടെ മരണത്തിൽ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മഹാരാഷ്‍ട്ര ജയില്‍ വകുപ്പ്. പോലീസ് കസ്‌റ്റഡിയിലോ ജുഡീഷല്‍ കസ്‌റ്റഡിയിലോ മരണം സംഭവിച്ചാല്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തേണ്ടതുണ്ടെന്ന്...

കോവിഡ്; ത്രിപുരയിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി

അഗർത്തല: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തിയതായി ത്രിപുര സർക്കാർ. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 12 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെ നിയന്ത്രണങ്ങളോടെ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കുമെന്ന് റവന്യൂ സെക്രട്ടറി തനുശ്രീ...

കോവിഡ് ഇന്ത്യ; 45,254 രോഗമുക്‌തി, 42,766 രോഗബാധ, 1,206 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,766 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 45,254 പേരാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗമുക്‌തി നേടിയത്. അതേസമയം...

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95...

കേന്ദ്ര മന്ത്രിമാരിൽ 42 ശതമാനം പേർക്ക് എതിരെയും ക്രിമിനൽ കേസുകൾ; റിപ്പോർട്

ന്യൂഡെൽഹി: പുതുതായി നിയമിതരായ മന്ത്രിമാർ ഉൾപ്പെടെ കേന്ദ്ര മന്ത്രിസഭയിലെ 42 ശതമാനം പേർക്ക് എതിരെയും ഗുരുതര ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്. വോട്ടെടുപ്പ് അവകാശ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ എഡിആർ (അസോസിയേഷൻ ഫോർ...

സരയു നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു; ആറ് പേരെ കാണാതായി

അയോധ്യ: സരയു നദിയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മുങ്ങിമരിച്ചു. ആറ് പേരെ കാണാതായി. ആറുപേരെ പ്രദേശവാസികളും രക്ഷാപ്രവര്‍ത്തകരും രക്ഷിച്ചു. ആഗ്രയില്‍നിന്ന് അയോധ്യ സന്ദര്‍ശിക്കാനെത്തിയ 15 അംഗ സംഘമാണ് സരയു ഗുപ്‌തര്‍...

കോവിഡ് കേസുകൾ കുറഞ്ഞു; ഗുജറാത്തിലും ഹരിയാനയിലും അടുത്ത ആഴ്‌ച മുതൽ സ്‌കൂളുകൾ തുറക്കും

അഹമ്മദാബാദ്: കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞതോടെ സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടംഘട്ടമായി തുറക്കാൻ ഗുജറാത്ത്, ഹരിയാന സർക്കാരുകൾ തീരുമാനിച്ചു. ഗുജറാത്തിൽ ജൂലൈ 15 മുതൽ പന്ത്രണ്ടാം ക്‌ളാസ്‌ വിദ്യാർഥികൾക്കായി സ്‌കൂളുകളും ഡിഗ്രി, പിജി...
- Advertisement -