രാജ്യത്ത് 1500 പുതിയ ഓക്‌സിജൻ പ്ളാന്റുകൾ; ദൗർലഭ്യം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി : മൂന്നാം തരംഗ സാധ്യതകൾ കണക്കിലെടുത്ത് രാജ്യത്തെ കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം, ഓക്‌സിജൻ ലഭ്യത...
ചട്ടലംഘനം; എസ്‌ബിഐ അടക്കം 14 ബാങ്കുകൾക്ക് പിഴ ചുമത്തി ആർബിഐ
ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം രാജ്യത്തെ 14 ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. മാർഗനിർദ്ദേശങ്ങൾ ലംഘിച്ചതാണ് കാരണം. ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര,...
സ്വകാര്യതാ നയം ഉടനില്ല; താല്‍ക്കാലികമായി നിർത്തിവെച്ചതായി വാട്‌സ്ആപ്
ന്യൂഡെൽഹി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചതായി ഡെൽഹി ഹൈക്കോടതിയെ അറിയിച്ച് വാട്സ്ആപ്. ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും നയം...
കോവിഡ് ഇന്ത്യ; 44,459 രോഗമുക്‌തി, 43,393 രോഗബാധ, 911 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,07,52,950 ആയി ഉയർന്നു.
44,459...
മാദ്ധ്യമങ്ങളോട് അനാവശ്യ പ്രതികരണം നടത്തരുത്; പുതിയ മന്ത്രിമാരോട് പ്രധാനമന്ത്രി
ന്യൂഡെൽഹി: കേന്ദ്ര മന്ത്രിസഭയിൽ അംഗങ്ങളായ പുതിയ മന്ത്രിമാർക്ക് ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങളോടുള്ള അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്നാണ് പ്രധാന ഉപദേശം. സ്‌ഥാനം നഷ്‌ടമായ മന്ത്രിമാരെയും മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി...
യുപി തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും മൽസരിക്കുമെന്ന് ഭീം ആര്‍മി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലും മൽസരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മി പാര്‍ട്ടി. സംസ്‌ഥാനത്തെ മുഴുവൻ സീറ്റുകളിലും ചന്ദ്രശേഖര്‍ ആസാദിന്റെ പാര്‍ട്ടി മൽസരിക്കും.
തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ തീരുമാനിച്ചതായി ആസാദിന്റെ പാര്‍ട്ടി ഭീം ആര്‍മി വ്യക്‌തമാക്കിയിട്ടുണ്ട്....
കേന്ദ്ര ഐടി നിയമത്തിന് എതിരെ ഹൈക്കോടതിയിൽ ഹരജിയുമായി എൻബിഎ
കൊച്ചി: കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമത്തെ ചോദ്യം ചെയ്‌ത് ഹൈക്കോടതിയിൽ ഹരജിയുമായി ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് അസോസിയേഷൻ(എൻബിഎ). ആർട്ടിക്കിൾ 19 (1) (എ) പ്രകാരമുള്ള മാദ്ധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
മാദ്ധ്യമങ്ങളേയും,...
കശ്‌മീരിൽ ഏറ്റുമുട്ടൽ; മലയാളി ഉൾപ്പടെ രണ്ട് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: കശ്‌മീരിൽ സൈനികർ ഭീകരരുമായി നടത്തുന്ന ഏറ്റുമുട്ടലിൽ രണ്ടു പട്ടാളക്കാർ വീരമൃത്യു വരിച്ചു. കോഴിക്കോട് കൊയിലാണ്ടി, തിരുവങ്ങൂര്‍ സ്വദേശിയായ 42കാരൻ നായിക് സുബേദാര്‍ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശിയായ ജസ്വന്ത് റെഡ്‌ഢി എന്നിവരാണ്...








































