വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കോവിഡ് വർധിക്കുന്നു; ആശങ്ക അറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകളിൽ ഉണ്ടാകുന്ന വർധന ആശങ്ക സൃഷ്‌ടിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പ്രതിദിന കോവിഡ് കേസുകളിൽ വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലെ ജില്ലകളിൽ വർധന...
മമതാ ബാനർജിക്ക് അഞ്ച് ലക്ഷം പിഴ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ജസ്‌റ്റിസ് കൗശിക് ചന്ദാണ് പിഴ വിധിച്ചത്. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്‌ഥാനാർഥിയായി മൽസരിച്ച...
ഫാദർ സ്‌റ്റാൻ സ്വാമിയുടെ മരണം; ദുഃഖം രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ വിഭാഗം
ന്യൂഡെൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ഫാ. സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ അതീവ ദുഃഖിതരും അസ്വസ്‌ഥരുമാണെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം. സ്വാമിയുടെയും തടവിലുള്ള മറ്റ് 15 മനുഷ്യാവകാശ പ്രവർത്തകരുടെയും കാര്യം യുഎൻ മനുഷ്യാവകാശ വിഭാഗം ഹൈക്കമ്മീഷണർ...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; പദ്ധതി ഉൽഘാടനം ചെയ്‌ത് കെജ്‌രിവാൾ
ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്‌ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍...
മഹാരാഷ്‍ട്രയില്‍ ആശങ്ക ഉയർത്തി ബ്ളാക്ക് ഫംഗസ്; മരണം ആയിരം കടന്നു
മുംബൈ: മഹാരാഷ്‍ട്രയില്‍ വെല്ലുവിളി ഉയർത്തി ബ്ളാക്ക് ഫംഗസ് വ്യാപനം. സംസ്‌ഥാനത്ത് കോവിഡ് രോഗ വ്യാപനത്തിന്റെ തീവ്രത കുറയാതെ തുടരുമ്പോഴാണ് ബ്ളാക്ക് ഫംഗസ് പിടിപെടുന്നവരുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നത്. ബ്ളാക്ക് ഫംഗസ് രോഗികളുടെ എണ്ണം...
എല്ലാം ചെയ്‌തത് നിയമപ്രകാരം, സ്‌റ്റാൻ സ്വാമിയുടേത് ഗൗരവമുള്ള കുറ്റം; ന്യായീകരണവുമായി കേന്ദ്രം
ന്യൂഡെൽഹി: ഭീമാ കൊറഗാവ് കേസിൽ കസ്‌റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ ഫാദര്‍ സ്‌റ്റാന്‍ സ്വാമി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തമാകെ ന്യായീകരണവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ നിയമ ലംഘനത്തിന്റെ പേരിലാണ് സ്‌റ്റാൻ സ്വാമിക്കെതിരെ നടപടിയെടുത്തതെന്നും...
കോവിഡ് ഇന്ത്യ; 437,33 പേർക്ക് രോഗബാധ, രോഗമുക്‌തി 472,40
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 437,33 പേർക്ക് കോവിഡ് ബാധ ഉണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ സജീവ രോഗികളുടെ എണ്ണം 4,59,920 ആയി കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെ മാത്രം 472,40...
മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ന്യൂഡെൽഹി: മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പിആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ (67) ഡെൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കവർച്ച ലക്ഷ്യമിട്ട് കയറിയ സംഘം കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ്...








































