ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ പതാക വഹിക്കുക മേരികോമും, മൻപ്രീത് സിംഗും
ന്യൂഡെൽഹി: ഈ മാസം 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉൽഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്‌റ്റൻ മൻപ്രീത് സിംഗും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകരാകും.
ആഗസ്‌റ്റ് 8ന് നടക്കുന്ന സമാപന...
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഓഗസ്‌റ്റിൽ തുടങ്ങിയേക്കും; എസ്ബിഐ റിസർച്ച് റിപ്പോർട്
ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്‌റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി എസ്ബിഐ റിസർച്ചിന്റെ പഠന റിപ്പോർട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുൻപ് തന്നെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ്...
ഫാദർ സ്‌റ്റാൻ സ്വാമിയുടെ നിര്യാണം; അനുശോചിച്ച് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഫാദർ സ്‌റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. ഫാദർ സ്‌റ്റാൻ സ്വാമി മനുഷ്യത്വവും നീതിയും അർഹിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഇന്ന് ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ...
സ്‌പീക്കറെ കയ്യേറ്റം ചെയ്‌തു; പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് സസ്‍പെൻഷൻ
മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിൽ പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് ഒരു വർഷത്തേക്ക് സസ്‍പെൻഷൻ. സ്‌പീക്കർ ഭാസ്‌കർ ജാദവിനെ കയ്യേറ്റം ചെയ്യുകയും മോശം പരാമർശങ്ങൾ നടത്തുകയും സഭയിൽ ബഹളം ഉണ്ടാക്കുകയും ചെയ്‌തതിനെ തുടർന്നാണ് നടപടി.
രണ്ട് ദിവസത്തേക്കുള്ള...
‘ശിവസേനയും ബിജെപിയും, ആമിർഖാനും കിരൺ റാവുവും പോലെ’; സഞ്‌ജയ് റാവത്ത്
മുംബൈ: ബിജെപിയും ശിവസേനയും ഇന്ത്യയും പാകിസ്‌ഥാനും പോലെ അല്ലെന്നും ആമിര്‍ഖാനും കിരണ്‍ റാവുവും പോലെയാണെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനായ ആമിര്‍ ഖാനും സംവിധായികയായ കിരണ്‍ റാവുവും...
സ്‌റ്റാന്‍ സ്വാമിയുടെ മരണം ജാമ്യം പരിഗണിക്കവേ; നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ മരണം ഞെട്ടിപ്പിച്ചുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപായിരുന്നു അദ്ദേഹത്തിന്റെ മരണം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും കാരണം അവശനിലയിലായിരുന്ന...
മൊഡേണ വാക്‌സിൻ വൈകാതെ സർക്കാർ ആശുപത്രികളിൽ ലഭ്യമായേക്കും
ന്യൂഡെൽഹി: രാജ്യത്ത് സിപ്ള ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ മരുന്ന് നിർമാതാക്കളായ മൊഡേണയുടെ കോവിഡ് വാക്‌സിൻ ഈ മാസം പകുതിയോടെ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ലഭ്യമാകുമെന്ന് റിപ്പോർട്. ആദ്യഘട്ടത്തിൽ ജൂലൈ 15ഓടെ മൊഡേണ വാക്‌സിൻ...
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമി അന്തരിച്ചു
മുംബൈ: ഭീമാ കൊറഗാവ് കേസിൽ അറസ്‌റ്റിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമി അന്തരിച്ചു. ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്‌ക്ക് 1.30തോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തെ ചികിൽസിച്ച ഡോക്‌ടര്‍...








































