Thu, Sep 10, 2026
41 C
Dubai

വിദ്വേഷ പ്രചരണം; ട്വിറ്ററിന് എതിരെ പരാതി

ന്യൂഡെൽഹി: സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരെ പരാതി. അഭിഭാഷകൻ ആദിത്യ സിംഗ് ദേഷ്‌വാളാണ് ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി, ട്വിറ്റർ ഇന്ത്യയുടെ...

മനുഷ്യക്കടത്ത്; 10 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; നിയമം കടുപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: മനുഷ്യക്കടത്തിനെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് നീക്കം. മനുഷ്യക്കടത്തിന് എതിരായ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും. വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ്...

സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ അശോക് ഭൂഷൺ ഇന്ന് വിരമിക്കും

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൺ ഇന്ന് വിരമിക്കും. കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായിരുന്ന അശോക് ഭൂഷൺ 2016ലാണ് സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റത്. 5 വർഷത്തെ സേവനത്തിനൊടുവിൽ നിർണായകമായ...

അറുതിയില്ലാത്ത കൊള്ള; ഇന്ധനവില ഇന്നും വർധിപ്പിച്ചു

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ...

അധികാരത്തിലേറി 54 ദിവസം; അസമില്‍ പോലീസ് വെടിവെച്ചു കൊന്നത് 11 പേരെ

ഗുവാഹത്തി: അസമിൽ പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് 11 പേർ. 54 ദിവസം മുന്‍പാണ് അസമില്‍ ഹിമന്ദ ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. തട്ടിക്കൊണ്ടുപോകല്‍, ബലാൽസംഗം,...

വാരാന്ത്യ കർഫ്യൂ പിൻവലിച്ചു; കർണാടകയിൽ കൂടുതൽ ഇളവുകൾ

ബെംഗളൂരു: കർണാടകയിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. സംസ്‌ഥാനത്ത് അടുത്തയാഴ്‌ച മുതൽ വാരാന്ത്യ കർഫ്യൂ ഉണ്ടായിരിക്കില്ല. എന്നാൽ രാത്രി 9 മുതൽ പുലർച്ചെ 5 വരെയുള്ള കർഫ്യൂ തുടരുമെന്നും സർക്കാർ അറിയിച്ചു. മാളുകൾ, കടകൾ,...

മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന

ഡെൽഹി: യുഎസില്‍ വികസിപ്പിച്ച മൊഡേണ വാക്‌സിന്റെ ആദ്യ ബാച്ച്‌ ഉടൻ ഇന്ത്യയിലെത്തുമെന്ന് സൂചന. ഇന്ത്യയില്‍ മൊഡോണ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. കോവിഡ് നിന്ന്...

‘റാഫേല്‍ ഇടപാടിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം വേണം’; കോണ്‍ഗ്രസ്

ഡെൽഹി: റാഫേല്‍ ഇടപാടിൽ സംയുക്‌ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അന്വേഷണത്തിന് ഉത്തരവിടണമെന്നും യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിലെ അഴിമതി പുറത്ത് കൊണ്ടുവരാൻ ഏക പോംവഴിയാണിതെന്നും കോണ്‍ഗ്രസ്...
- Advertisement -