Thu, Sep 10, 2026
40 C
Dubai

ലക്ഷദ്വീപിൽ സ്‌റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപില്‍ ഭൂമി കൈമാറ്റത്തിന് സ്‌റ്റാംപ് ഡ്യൂട്ടി വർധിപ്പിച്ച അഡ്‌മിനിസ്‌ട്രേഷന്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. നടപടിയിൽ ലക്ഷദ്വീപ് ഭരണകൂടത്തില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടി. പാര്‍ലമെന്റ് ഭേദഗതിയില്ലാതെയാണ് ലക്ഷദ്വീപില്‍ സ്‌റ്റാംപ് ഡ്യൂട്ടി...

കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജേന കുട്ടികളെ വിറ്റു; പിന്നിൽ വൻ റാക്കറ്റ്

മധുര: കോവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വില്‍പന നടത്തിയതായി കണ്ടെത്തല്‍. തമിഴ്നാട്ടിലാണ് സംഭവം. ശ്‌മശാന രേഖയില്‍ തട്ടിപ്പ് നടത്തിയായിരുന്നു വില്‍പന. സംഭവത്തിൽ മധുര ആസ്‌ഥാനമായുള്ള 'ഇദയം ട്രസ്‌റ്റി'ന്റെ എൻജിഒ ഓഫിസിൽ പോലീസ്...

ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തയച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞദിവസം ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ കാല്‍നട മാര്‍ച്ചിനിടയില്‍...

കോവിഷീൽഡ്‌; 8 യൂറോപ്യൻ രാജ്യങ്ങൾ അംഗീകാരം നൽകി

ന്യൂഡെൽഹി : ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീൽഡിന് 8 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. ജർമനി, സ്ളോവീനിയ, ഓസ്ട്രിയ, ഗ്രീസ്, ഐസ്‌ലാൻഡ്, അയർലാൻഡ്, സ്‌പെയ്ൻ, സ്വിറ്റ്‌സർലാൻഡ് എന്നീ 8 രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം...

കോവിഡ് വാക്‌സിനേഷൻ; പ്രായപൂർത്തിയായ എല്ലാവരും വാക്‌സിനെടുത്ത ആദ്യ ജില്ലയായി നീലഗിരി

ചെന്നൈ : ആദിവാസി വിഭാഗത്തിൽ പെട്ട, 18 വയസിന് മുകളിലുള്ള എല്ലാ ആളുകളും വാക്‌സിൻ സ്വീകരിച്ച ആദ്യ ജില്ലയിലായി നീലഗിരി. ഒരു മാസത്തോളമായി തമിഴ്‌നാട് സർക്കാരും, നീലഗിരി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നടത്തിയ...

ഡെൽഹിയിൽ ഉഷ്‌ണതരംഗം; മൺസൂൺ വൈകുന്നു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനവും സമീപപ്രദേശങ്ങളും അത്യുഷ്‌ണത്തിലേക്ക്. സാധാരണ ഉണ്ടാവുന്നതിനേക്കാൾ ഏഴ് ഡിഗ്രി സെല്‍ഷ്യസ് അധികം താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഡെൽഹിയിൽ പരമാവധി 43.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയപ്പോള്‍ ഗുഡ്‌ഗാവില്‍ 44.7...

പ്രണയിച്ച് വിവാഹം കഴിച്ച മകളെ വെട്ടിക്കൊന്നു; പിതാവ് അറസ്‌റ്റിൽ

തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് പിതാവ് മകളെ വെട്ടിക്കൊന്നു. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് വെട്ടേറ്റുമരിച്ചത്. സംഭവത്തില്‍ ഷീബയുടെ പിതാവ് മാരിമുത്തുവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 19 വയസുകാരിയായ...

അനധികൃത സ്വത്ത്; കെഎം ഷാജിയെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി കെഎം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. വീട്ടിൽനിന്നും കണ്ടെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെഎം ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ ഫോയിലുകളില്‍ ചിലത് വ്യാജമാണെന്ന നിഗമനത്തിലാണ്...
- Advertisement -