Fri, Sep 11, 2026
33 C
Dubai

കുത്തിവെച്ചത് വ്യാജ വാക്‌സിൻ; തൃണമൂൽ എംപി മിമി ചക്രബർത്തി ആശുപത്രിയിൽ

കൊൽക്കത്ത: വ്യാജ കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെട്ടന്ന് രക്‌തസമ്മർദ്ദം കുറഞ്ഞ ചക്രബർത്തിക്ക് വയറുവേദന, നിർജലീകരണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടുവെന്നാണ്...

രാജ്യത്തിന്റെ ഉന്നതിയുടെയും ആത്‌മീയതയുടെയും കേന്ദ്രമാവണം അയോധ്യ; നരേന്ദ്രമോദി

ന്യൂഡെൽഹി: രാജ്യത്തിന്റെ ഉന്നതിയുടെയും ആത്‌മീയതയുടെയും കേന്ദ്രമായിരിക്കണം അയോധ്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്ര നിര്‍മാണത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം നിരവധി...

ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ജൂലൈയോടെ ഇന്ത്യയിൽ ലഭ്യമാകും

ന്യൂഡെൽഹി: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ജൂലൈ മാസത്തോടെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് സൂചന. യുഎസ് ആസ്‌ഥാനമായുള്ള നിർമാതാക്കളിൽ നിന്ന് വാക്‌സിൻ നേരിട്ട് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. അതേസമയം, കുറഞ്ഞ അളവിൽ...

ട്വിറ്ററിനെതിരെ ബാലാവകാശ കമ്മീഷൻ വീണ്ടും; പോക്‌സോ പ്രകാരം കേസെടുക്കണമെന്ന് ആവശ്യം

ന്യൂഡെൽഹി: ട്വിറ്ററിന് എതിരെ നിലപാട് കടുപ്പിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ. ട്വിറ്ററിന് എതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡെൽഹി പോലീസിനോട് ആവർത്തിച്ചു. ട്വിറ്റർ വഴി കുട്ടികളുടെ നഗ്‌നത...

ആർട്ടിക്കിൾ 370 പുനഃസ്‌ഥാപിക്കും വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; മെഹബൂബ മുഫ്‌തി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ആർട്ടിക്കിൾ 370, 35 എ എന്നിവ പുനഃസ്‌ഥാപിക്കുന്നത് വരെ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്‌തി. ആർട്ടിക്കിളുകൾ പുനഃസ്‌ഥാപിക്കുന്നത് വരെ പോരാടുമെന്നും ലക്ഷ്യം നേടുന്നത് വരെ ഗുപ്‍കർ...

കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ സഖ്യം പൂര്‍ണമാവില്ല; സഞ്‌ജയ് റാവത്ത്

മുംബൈ: കോണ്‍ഗ്രസിനെ കൂടാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം പൂര്‍ണമാവില്ലെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേശീയതലത്തിൽ കോണ്‍ഗ്രസ് ശക്‌തമായ ബദലാവുമെന്നും സഞ്‌ജയ് റാവത്ത് പറഞ്ഞു. എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയില്‍...

ഡെൽറ്റ പ്ളസ്: തമിഴ്‌നാട്ടിൽ ആദ്യമരണം സ്‌ഥിരീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡിന്റെ ഡെൽറ്റ പ്ളസ് വകഭേദം ബാധിച്ച് ഒരുമരണം. ഇതാദ്യമായാണ് തമിഴ്‌നാട്ടിൽ ഡെൽറ്റ പ്ളസ് കോവിഡ് മരണം സ്‌ഥിരീകരിക്കുന്നത്. മധുരയിലാണ് മരണം റിപ്പോർട് ചെയ്‌തതെന്ന്‌ തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. അതേസമയം, ഡെൽറ്റ...

സാമ്പത്തിക ഇടപാട് കേസ്; അനിൽ ദേശ്‌മുഖ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ന്യൂഡെൽഹി: സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാതെ മഹാരാഷ്‌ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്. ചോദ്യം ചെയ്യലിനായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് അനിൽ ദേശ്‌മുഖിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന്...
- Advertisement -