കോവിഡ് ഇന്ത്യ; 68,817 രോഗമുക്‌തി, 50,848 രോഗബാധ, 1,358 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,00,28,709 ആയി. 68,817 ആളുകൾ...
കൊവാക്‌സിൻ സെപ്റ്റംബറോടെ കുട്ടികൾക്ക് നൽകാൻ കഴിയും; ഡോ. രൺദീപ് ഗുലേറിയ
ന്യൂഡെൽഹി: രാജ്യത്തെ ആദ്യ തദ്ദേശീയ കോവിഡ് വാക്‌സിനായ ഭാരത് ബയോടെക്കിന്റെ 'കോവാക്‌സിൻ' സെപ്റ്റംബറോടെ കുട്ടികൾക്കായി ലഭ്യമാകുമെന്ന് ഡെൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ്...
കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണിക്ക് ബിജെപിയെ പ്രതിരോധിക്കാനാകില്ല; പവന്‍ വർമ
ന്യൂഡെൽഹി: രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസിനെ ഒഴിവാക്കിയുള്ള ഒരു മൂന്നാം മുന്നണിക്ക് സാധിക്കില്ലെന്ന് ജെഡിയു രാജ്യസഭാ മുൻ എംപി പവന്‍ വർമ. കഴിഞ്ഞദിവസം എൻസിപി അധ്യക്ഷൻ ശരദ് പവാർ വിളിച്ചു ചേർത്ത പ്രതിപക്ഷ...
മൽസ്യ തൊഴിലാളികള്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; രൂക്ഷ വിമര്‍ശനവുമായി മന്ത്രി
അഹമ്മദാബാദ്: ഗുജറാത്തിലെ വിജയ് രൂപാണി സര്‍ക്കാര്‍ മൽസ്യത്തൊഴിലാളികള്‍ക്ക് വേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് തുറന്നടിച്ച് ഫിഷറീസ് മന്ത്രി പര്‍ഷോത്തം സോളങ്കി. ടൗട്ടെ ചുഴലിക്കാറ്റ് പാക്കേജിന്റെ ഭാഗമായി അനുവദിച്ച 105 കോടി രൂപയുടെ വിനിയോഗം ശരിയായ...
രാജ്യദ്രോഹകേസ്; ഐഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതിന് പുറമേ ഐഷ സുൽത്താനയ്‌ക്ക് കുരുക്കുമുറുക്കി ലക്ഷദ്വീപ് ഭരണകൂടം. ചോദ്യംചെയ്യലിന് രണ്ടാമതും ഹാജരാകാൻ കവരത്തി പോലീസ് നോട്ടീസ് നൽകി. ദ്വീപിലെ ക്വാറന്റെയ്ൻ ചട്ടങ്ങൾ ലംഘിച്ചതിന് കളക്‌ടർ താക്കീത് നൽകുകയും ഇനിയും...
കൊവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം; 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്
ന്യൂഡെൽഹി: കോവിഡിന് എതിരെ ഭാരത് ബയോടെക് നിർമിച്ച കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്. ഡിസിജിഐയുടെ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) വിദഗ്‌ധ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ്...
ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം; ഉത്തരാഖണ്ഡ്
ന്യൂഡെൽഹി : അടിയന്തിര സാഹചര്യങ്ങളിൽ ആയുർവേദ ഡോക്‌ടർമാർക്ക് അലോപ്പതി മരുന്നുകൾ കുറിച്ച് നൽകാമെന്ന് വ്യക്‌തമാക്കി ഉത്തരാഖണ്ഡ്. അന്താരാഷ്‌ട്ര യോഗാദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെ സംസ്‌ഥാന ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്താണ് ഇക്കാര്യം...
പശുക്കടത്ത് ആരോപിച്ച് ത്രിപുരയിൽ ആൾകൂട്ടക്കൊല; മൗനം പാലിച്ച് പോലീസ്
അഗർത്തല: കന്നുകാലിക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ മൗനം പാലിച്ച് പോലീസ്. പ്രതികളിൽ ഒരാളെ പോലും ഇതുവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടില്ല. ഞായറാഴ്‌ച പുലർച്ചെ ത്രിപുരയിലെ ഖൊവായ് ജില്ലയിൽ ജായസ്...








































