Fri, Sep 11, 2026
38 C
Dubai

വിദേശികളെ കബളിപ്പിച്ച് പണംതട്ടി; ഏഴംഗ സംഘം പിടിയിൽ

ന്യൂഡെൽഹി: വിദേശികളെ കബളിപ്പിച്ച് പണംതട്ടിയ ഏഴംഗ സംഘത്തെ ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. പ്രമുഖ ഓൺലൈൻ വ്യാപാര സ്‌ഥാപനമായ ആമസോണിന്റെ സാങ്കേതിക സഹായ സംഘത്തിലെ അംഗങ്ങളാണെന്ന് വിശ്വസിപ്പിച്ച് അന്താരാഷ്‌ട്ര ഓണ്‍ലൈന്‍ റാക്കറ്റ് നടത്തി...

ബെംഗളൂരുവിൽ 10 വയസുകാരിയെ ബലി നൽകാൻ ശ്രമം; 5 പേർ അറസ്‌റ്റിൽ

ബെംഗളൂരു : 10 വയസുകാരിയെ ബലി നൽകാൻ ശ്രമം നടത്തിയ സംഭവത്തിൽ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കർണാടകയിലെ ബെംഗളുരുവിലാണ് സംഭവം നടന്നത്. ദുരാത്‌മാക്കളെ അകറ്റാനെന്ന പേരിൽ പെൺകുട്ടിയെ ബലി നൽകാൻ...

‘ട്രാക്‌ടറുമായി തയ്യാറാവുക’; കർഷകരോട് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തോടുള്ള കേന്ദ്ര സമീപനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് തോന്നുന്നില്ല, ട്രാക്‌ടറുമായി തയ്യാറാവുക എന്നാണ് ടിക്കായത്ത് പറഞ്ഞത്. ”സര്‍ക്കാര്‍ സമ്മതിക്കാന്‍ പോകുന്നില്ല....

കന്നുകാലി കടത്ത് ആരോപണം; ത്രിപുരയിൽ 3 പേരെ ആൾക്കൂട്ടം കൊലപ്പെടുത്തി

ന്യൂഡെൽഹി : ത്രിപുരയിലെ ഖോവായ് ജില്ലയിൽ കന്നുകാലി കടത്ത് ആരോപിച്ച് കൊലപാതകം. കന്നുകാലികളെ കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് 3 പേരെയാണ് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. ജാ​യ​സ്​ ഹു​സൈ​ൻ, ബി​ല്ലാ​ൽ മി​യ, സൈ​ഫു​ൽ ഇ​സ്​​ലാം...

കോവിഡ് നഷ്‌ടപരിഹാരം; പദ്ധതി വേണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്‌ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധന നടത്തണമെന്ന് സുപ്രീം കോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മൂല്യനിർണയം; പരാതികൾ പ്രത്യേക സമിതി പരിഗണിക്കും

ന്യൂഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷാഫലത്തിലെ പരാതികൾ പ്രത്യേക സമിതി പരിഗണിക്കും. സത്യവാങ്‌മൂലത്തിലൂടെ സിബിഎസ്ഇ ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിച്ചു. മാർക്കിൽ തൃപ്‌തിയില്ലാത്തവർക്ക് പരീക്ഷ എഴുതുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ ഏർപ്പെടുത്തും. അനുകൂലമായ സമയത്ത് പരീക്ഷ...

ലക്ഷദ്വീപിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ല; അഡ്‌മിനിസ്‌ട്രേഷൻ ഹൈക്കോടതിയിൽ

കൊച്ചി : ലക്ഷദ്വീപിൽ നിലവിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ വ്യക്‌തമാക്കി അഡ്‌മിനിസ്‌ട്രേഷൻ. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ദ്വീപ് നിവാസികൾക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ...

നേരിട്ട് വരാൻ പറ്റില്ല, വീഡിയോ കോളിൽ ഹാജരാകാം; യുപി പോലീസിന് ട്വിറ്ററിന്റെ മറുപടി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ ചോദ്യം ചെയ്യലിനായി നേരിട്ട് സ്‌റ്റേഷനിൽ ഹാജരാകാൻ കഴിയില്ലെന്ന് ട്വിറ്റർ. വീഡിയോ കോൾ വഴി ഹാജരാകാമെന്ന് ട്വിറ്റർ യുപി പോലീസിന് മറുപടി നൽകി. ഗാസിയാബാദിൽ മുസ്‌ലിം...
- Advertisement -