Fri, Sep 11, 2026
38 C
Dubai

തമിഴ്നാട്ടില്‍ അനധികൃത പടക്കശാലയില്‍ സ്‌ഫോടനം; നാലുമരണം

വിരുദുനഗര്‍: തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 4 മരണം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിർമാണ ശാലയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ രണ്ട് സ്‍ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നിരവധി തൊഴിലാളികൾക്ക് സ്‌ഫോടനത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. അനധികൃതമായാണ്...

രാമക്ഷേത്ര ട്രസ്‌റ്റ് സെക്രട്ടറിയെ വിമർശിച്ചു; മാദ്ധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

ലക്‌നൗ: അയോധ്യ രാമക്ഷേത്ര ട്രസ്‌റ്റ് ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് നേതാവുമായ ചമ്പത്ത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. മാദ്ധ്യമ പ്രവർത്തകൻ വിനീത് നരേൻ...

കോവിഡ് ഇന്ത്യ; 532,56 രോഗികൾ, മരണം 1422

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 53,256 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. കഴിഞ്ഞ 88 ദിവസത്തിനിടയിലെ ഏറ്റവും കുറവ് എണ്ണം രോഗബാധിതർ ഉണ്ടായത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 78,190 രോഗികൾ...

കോവിഡിനെതിരെ പോരാടാൻ യോഗ ആന്തരിക ശക്‌തി നൽകി; പ്രധാനമന്ത്രി

ന്യൂഡെൽഹി: കോവിഡിനെതിരെ പോരാടാന്‍ യോഗ ജനങ്ങള്‍ക്ക് ആന്തരിക ശക്‌തി നല്‍കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഘട്ടത്തില്‍ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല....

ജമ്മു കശ്‍മീരിൽ 3 തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ സോപൂരിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടതായി പോലീസ്. കൊല്ലപ്പെട്ടവരിൽ തീവ്രവാദ ഗ്രൂപ്പായ ലഷ്‌കർ-ഇ-തയ്ബയുടെ പ്രധാന കമാൻഡർ മുദസിർ പണ്ഡിറ്റും ഉൾപ്പെടുന്നതായി പോലീസ് അറിയിച്ചു. വടക്കൻ കശ്‍മീരിലെ...

പിഡിപി നേതാവ് നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

ശ്രീനഗർ: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവും മുൻ മന്ത്രിയുമായ നയീം അക്‌തറിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ശ്രീനഗറിലെ വീട്ടിൽ ഒരു മാസത്തിലേറെ കടുത്ത നിയന്ത്രണങ്ങളോടെ പാർപ്പിച്ച ശേഷമാണ് ഇപ്പോൾ ഇദ്ദേഹത്തെ മോചിപ്പിച്ചിരിക്കുന്നത്. ജൂൺ...

18 വയസിന് മുകളിലുള്ളവർക്ക് സൗജന്യ വാക്‌സിൻ ഇന്ന് മുതൽ

ന്യൂഡെൽഹി: രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്ന് മുതൽ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്ന് മുതൽ കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ...

കോവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നഷ്‌ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്ര സർക്കാറിന്റെ നിലപാട് ജസ്‌റ്റിസ് അശോക് ഭൂഷൺ...
- Advertisement -