Fri, Sep 11, 2026
38 C
Dubai

ഇന്ന് അന്താരാഷ്‍ട്ര യോഗദിനം; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡെൽഹി: ഏഴാമത് അന്താരാഷ്‍ട്ര യോഗദിനം തിങ്കളാഴ്‌ച ഓൺലൈനായി ആചരിക്കും. കേന്ദ്രസർക്കാർ തലത്തിലുള്ള പരിപാടികൾ രാവിലെ ആറരമുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യും. ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കും. തുടർന്ന് 15 ആധ്യാത്‌മികാചാര്യൻമാർ...

ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍; റെക്കോര്‍ഡിട്ട് ആന്ധ്രാപ്രദേശ്

ഹൈദരാബാദ്: ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിനേഷൻ നടത്തി റെക്കോർഡിട്ട് ആന്ധ്രാപ്രദേശ്. മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്‌ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്‌സിനേഷന്‍ യജ്‌ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. സംസ്‌ഥാനത്തെ...

ബ്ളാക്ക്​ ഫംഗസിന് വ്യാജമരുന്ന്; ഡോക്‌ടർമാരടക്കം പത്തുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ബ്ളാക്ക്​ ഫംഗസ്​ ചികിൽസയ്‌ക്ക്​ ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻ-ബി മരുന്ന് വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്​ത പത്ത്പേരെ ഡെൽഹി​ ക്രൈംബ്രാഞ്ച്​ അറസ്​റ്റ്​ ചെയ്‌തു. ഇവരിൽ രണ്ട് ഡോക്‌ടർമാരും ഉൾപ്പെടുന്നു. നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ്...

ഐഷയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു, ലക്ഷദ്വീപ് വിടരുതെന്ന് നിർദ്ദേശം

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താനയെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. മൂന്നര മണിക്കൂർ നേരമാണ് ഐഷയെ ചോദ്യം ചെയ്‌തത്‌. അറസ്‌റ്റ് രേഖപ്പെടുത്താതെ വിട്ടയച്ച പോലീസ് മൂന്ന് ദിവസം ലക്ഷദ്വീപിൽ...

ഹരിയാനയിൽ ലോക്ക്ഡൗൺ വീണ്ടും നീട്ടി

ചണ്ഡിഗഡ്: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 28 വരെ നീട്ടിയതായി ഹരിയാന സർക്കാർ. കൂടുതൽ ഇളവുകൾ നൽകിക്കൊണ്ടാണ് നിയന്ത്രണങ്ങൾ ഒരാഴ്‌ച കൂടി നീട്ടിയത്. ഇത് ഏഴാം തവണയാണ് സർക്കാർ ലോക്ക്ഡൗൺ...

കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു, ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലത്; ശിവസേന എംഎൽഎ

മുംബൈ: കേന്ദ്ര അന്വേഷണ ഏജൻസികളുടെ വേട്ടയാടൽ അവസാനിപ്പിക്കാൻ ബിജെപിയുമായി കൈകോർക്കുന്നതാണ് നല്ലതെന്ന് ശിവസേന എംഎൽഎ പ്രതാപ് സർനായിക്. ബിജെപിയുമായി സഖ്യം പുനഃസ്‌ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് സർനായിക് കത്ത് നൽകി. "നരേന്ദ്ര മോദിജിയുമായി...

ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കില്ല; റിപ്പോർട്ടുകൾ തള്ളി കേന്ദ്രം

ന്യൂഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ വൃത്തങ്ങൾ. ഈ മാസം 24ന് ജമ്മു കശ്‌മീരിലെ രാഷ്‌ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്‌ഥാന പദവി പുനഃസ്‌ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച...

രാജ്യദ്രോഹകേസ്; ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി

കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന കവരത്തി പോലീസിന് മുന്നിൽ ഹാജരായി. കേസിൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ഐഷ നൽകിയ ഹരജി വ്യാഴാഴ്‌ച കേരള ഹൈക്കോടതി അംഗീകരിച്ചെങ്കിലും ഇന്ന് പോലീസിന്...
- Advertisement -