മലയാളത്തിൽ സംസാരിക്കാം; പ്രതിഷേധത്തിന് ഒടുവിൽ വിവാദ സർക്കുലർ പിൻവലിച്ച് ജിബി പന്ത് ആശുപത്രി
ന്യൂഡെൽഹി: നഴ്‌സിങ് ഓഫിസർമാർ മലയാളത്തിൽ സംസാരിക്കരുതെന്ന വിവാദ സർക്കുലർ പിൻവലിച്ച് ഡെൽഹി ജിബി പന്ത് ആശുപത്രി അധികൃതർ. നഴ്‌സിങ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിന് എതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ...
ടാറ്റൂ ഷോപ്പുകൾക്ക് നിയന്ത്രണം; രോഗങ്ങൾ പടരാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്
ന്യൂഡെൽഹി : രോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽ കണ്ട് ടാറ്റൂ ഷോപ്പുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ആരോഗ്യവകുപ്പ്. നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ലൈസൻസ് ഉള്ള ഷോപ്പുകൾക്ക് മാത്രമായിരിക്കും ഇനി പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുക.
ടാറ്റൂ...
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 1,14,460 പുതിയ രോഗികൾ, മരണം 2,677
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 പേർക്ക് പുതുതായി കോവിഡ് 19 റിപ്പോർട് ചെയ്‌തു. രണ്ട് മാസത്തിനിടെയുള്ള ഏറ്റവും കുറവ് കണക്കുകളാണിത്. 1,89,232 പേർ...
മലയാളത്തിന് വിലക്ക്; ജിബി പന്ത് ആശുപത്രിക്കെതിരെ പ്രതിഷേധം രൂക്ഷം, വിമർശിച്ച് നേതാക്കളും
ന്യൂഡെൽഹി: ജീവനക്കാർക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന് ആശുപത്രിക്ക് എതിരെ വിമർശനം രൂക്ഷമാകുന്നു. രാജ്‌ഘട്ട് ജവഹർലാൽ നെഹ്റു മാർഗിലെ ജിബി പന്ത് ആശുപത്രിയിലാണ് നഴ്‌സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട...
ദുരിതാശ്വാസ സാമഗ്രികൾ മോഷ്‌ടിച്ചു; സുവേന്ദു അധികാരിക്കെതിരെ കേസ്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ പൂർബ മിഡ്‌നാപൂർ ജില്ലയിലെ മുനിസിപ്പാലിറ്റി ഓഫീസിൽ നിന്ന് ദുരിതാശ്വാസ സാമഗ്രികൾ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ പോലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ സഹോദരനെയും പ്രതി ചേർത്തിട്ടുണ്ട്.
കാന്തി മുനിസിപ്പൽ...
ലക്ഷദ്വീപ് സ്വദേശികൾ അല്ലാത്തവർ ഉടൻ ദ്വീപിൽ നിന്ന് മടങ്ങണം; ഉത്തരവ് പുറത്തിറങ്ങി
കവരത്തി : ലക്ഷദ്വീപ് സ്വദേശികളല്ലാത്ത ആളുകളോട് ദ്വീപിൽ നിന്നും മടങ്ങണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം മലയാളികൾ അടക്കമുള്ള ഇതര സംസ്‌ഥാനക്കാർ ഉടൻ തന്നെ ദ്വീപിൽ നിന്നും മടങ്ങേണ്ടി വരും. കൂടാതെ...
സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് ആദരാജ്‌ഞലി; സമരം ശക്‌തമാക്കി കാർഷിക സംഘടനകൾ
ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരം കൂടുതൽ ശക്‌തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സമരത്തിനിടയിൽ മരിച്ച കർഷകർക്ക് ഇന്ന് സമരഭൂമിയിൽ ആദരാജ്‌ഞലി അർപ്പിക്കും. കൂടാതെ സമരത്തിന്റെ ഭാവി...
വാക്‌സിൻ പാസ്‌പോർട്ട്; വിവേചനപരമെന്ന് വ്യക്‌തമാക്കി ഇന്ത്യ
ന്യൂഡെൽഹി : വാക്‌സിൻ പാസ്‌പോർട്ട് രീതിയെ എതിർത്തുകൊണ്ട് ഇന്ത്യ. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിനെടുക്കുന്നവർക്ക് മാത്രം പ്രവേശനം നൽകുന്ന രീതിയാണ് വാക്‌സിൻ പാസ്‌പോർട്ട്. ജി7 രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ യോഗത്തിൽ, പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത...








































