Sun, Sep 13, 2026
37 C
Dubai

കോവിഡ് രണ്ടാം തരംഗം: രാജ്യത്ത് മരിച്ചത് 719 ഡോക്‌ടർമാർ, കേരളത്തിൽ 24; ഐഎംഎ

ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ 719 ഡോക്‌ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ 24 ഡോക്‌ടർമാർക്കാണ് ജീവൻ നഷ്‌ടമായത്. ബിഹാറിലാണ് ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരണപ്പെട്ടത്, 111 പേർ. പുതുച്ചേരിയിലാണ്...

പൗരത്വ അപേക്ഷ വിജ്‌ഞാപനം; മുസ്‌ലിം ലീഗിന്റെ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ വിജ്‌ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് നൽകിയ അപേക്ഷ സുപ്രീം കോടതി ചൊവ്വാഴ്‌ച പരിഗണിക്കും. ജസ്‌റ്റിസുമാരായ ഹേമന്ത് ഗുപ്‌ത, വി രാമസുബ്രഹ്‌മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് അപേക്ഷ...

ജമ്മു കശ്‌മീരിൽ ഭീകരാക്രമണം; 2 പോലീസുകാർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‌മീരിലെ സോപോറിൽ ഭീകരാക്രമണം. ആക്രമണത്തിൽ 2 പോലീസുകാർ കൊല്ലപ്പെട്ടു. ജമ്മു കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ആക്രമണമുണ്ടായത്. പോലീസ് സിആർപിഎഫ് സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 2 സിവിലിയൻമാരും കൊല്ലപ്പെട്ടതായി കശ്‌മീർ...

അധികാരം ലഭിച്ചാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് പുനഃപരിശോധിക്കും; ദിഗ്‌വിജയ സിംഗ്

ന്യൂഡെൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് പുനഃപരിശോധിക്കുമെന്ന് മുതിർന്ന നേതാവ് ദിഗ്‌വിജയ സിംഗ്. ക്ളബ്ഹൗസ് ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാക്കിസ്‌ഥാനിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകൻ ഷഹ്സേബ് ജിലാനി...

മുകുൾ റോയ് വിശ്വാസവഞ്ചകൻ ആയിരുന്നില്ല, കൂടുതൽ പേർ വരും; മമത

കൊൽക്കത്ത: ഇടക്കാലത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയതിൽ പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മറ്റുള്ളവരെപ്പോലെ മുകുൾ റോയ് ഒരു വിശ്വാസവഞ്ചകൻ ആയിരുന്നില്ലെന്ന് മമത...

അഭ്യൂഹങ്ങൾക്കിടെ സച്ചിൻ പൈലറ്റ് ഡെൽഹിയിൽ; കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയേക്കും

ന്യൂഡെൽഹി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ സച്ചിൻ പൈലറ്റ് ഡെൽഹിൽ. കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി ഉടലെടുത്ത അഭിപ്രായഭിന്നതയിൽ നേതൃത്വം മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ്...

ഐഎസിനായി പ്രവർത്തിച്ച വനിതകളെ നാട്ടിലേക്ക് കൊണ്ട് വരില്ലെന്ന് ഇന്ത്യ

ന്യൂഡെൽഹി: അഫ്‌ഗാനില്‍ ഐഎസിനായി പ്രവര്‍ത്തിച്ച ഇന്ത്യൻ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കൻമാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്‌ഗാൻ ഭരണകൂടത്തിന്റെ അഭ്യർഥനയും ഇന്ത്യ തള്ളി. നാല് വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ...

പരീക്ഷണ വിവരങ്ങൾ പ്രതീക്ഷ പകരുന്നത്; കോർബെവാക്‌സ് സെപ്റ്റംബറിൽ

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന രണ്ടാമത്തെ വാക്‌സിനായ കോർബെവാക്‌സ് സെപ്റ്റംബർ മാസത്തോട് കൂടി ലഭ്യമായേക്കുമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അറിയിച്ചു. ഹൈദരാബാദ് അടിസ്‌ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡ് എന്ന...
- Advertisement -