Sun, Sep 13, 2026
41 C
Dubai

ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു

മുംബൈ: ശ്വാസതടസത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രി വിട്ടു. ദിലീപ് കുമാറിന്റെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന ഫൈസൽ ഫാറുഖിയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. "നിങ്ങളുടെ സ്‌നേഹത്താലും വാൽസല്യത്താലും പ്രാർഥനയാലും ദിലീപ്...

ഐഷ സുൽത്താനക്ക് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

ലക്ഷദ്വീപ്: ലക്ഷദ്വീപ് സിനിമാ പ്രവർത്തക ഐഷ സുൽത്താനക്ക് കവരത്തി പോലീസിന്റെ നോട്ടീസ്. ബയോവെപ്പൺ പരാമർശത്തിൽ ഐഷ സുൽത്താനക്ക് എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെയാണ് നോട്ടീസ്. ഈ മാസം 20ന് കവരത്തി പോലീസ്...

കേരളത്തിന് പുറത്ത് ഓൺലൈൻ പരീക്ഷ; വലഞ്ഞ് സംസ്‌ഥാനത്തെ വിദ്യാർഥികൾ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്തെ ബിരുദ വിദ്യാർഥികളുടെ പരീക്ഷകളും, ഉന്നത വിദ്യാഭ്യാസവും അനിശ്‌ചിതത്വത്തിൽ തുടരുകയാണ്. കേരളത്തിന് പുറത്തുള്ള മിക്ക സർവകലാശാലകളും ഇതിനോടകം തന്നെ ഓൺലൈൻ പരീക്ഷകൾ നടത്തി ഉന്നതപഠനത്തിനുള്ള നടപടികൾ...

ഗുസ്‌തി താരത്തിന്റെ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. 22കാരനായ അനിരുദ്ധ് എന്നയാളാണ് പോലീസ് പിടിയിലായതെന്ന് മുതിർന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ പറഞ്ഞു. അറസ്‌റ്റ്...

ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം; ചൈനയിൽ വിലക്ക്

ന്യൂഡെൽഹി : ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്‌ത ശീതീകരിച്ച സമുദ്രോൽപ്പന്നങ്ങളിൽ കോവിഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് താൽക്കാലിക നിരോധനം ഏർപ്പെടുത്തി ചൈന. പാക്കേജിംഗിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള...

തുടർച്ചയായി 4ആം ദിവസവും രോഗബാധ 1 ലക്ഷത്തിൽ താഴെ; രാജ്യത്ത് 91,702 പുതിയ കോവിഡ്...

ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി 4ആം ദിവസവും പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 91,702 ആണ്. ഇതോടെ...

യെദിയൂരപ്പ തുടരും; കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് വിലയിരുത്തൽ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്ന് മാറ്റുന്നത് സംബന്ധിച്ച് അവസാന നിമിഷംവരെ ആലോചിച്ച ശേഷമാണ് കേന്ദ്ര നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചത്. നിലവിലെ പാർട്ടി...

സമരം രാജ്യ വ്യാപകമാക്കാൻ കർഷകർ; തീരുമാനം ഇന്നത്തെ യോഗത്തിൽ

ന്യൂഡെൽഹി : കർഷക സമരം രാജ്യ വ്യാപകമാക്കാനുള്ള നിലപാട് ഇന്ന് ചേരുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. കൂടാതെ...
- Advertisement -