വാഹനാപകടം; കന്നഡ നടൻ സഞ്ചാരി വിജയ് മരണപ്പെട്ടു
ബെംഗളൂരു: കന്നഡ നടൻ സഞ്ചാരി വിജയ് (38) അന്തരിച്ചു. വാഹാനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു. നടൻ കിച്ചാ സുദീപാണ് വിജയുടെ മരണവാർത്ത സ്ഥിരീകരിച്ചത്. ജൂൺ 12നാണ് ബൈക്കപകടത്തില് വിജയ്ക്ക് ഗുരുതര പരിക്കേറ്റത്.
തലക്കേറ്റ...
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില് ആം ആദ്മി എല്ലാ സീറ്റിലും മൽസരിക്കും; കെജ്രിവാള്
ന്യൂഡെൽഹി: 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില് ആം ആദ്മി എല്ലാ സീറ്റിലും മൽസരിക്കുമെന്ന് ഡെല്ഹി മുഖ്യമന്ത്രിയും പാര്ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഗുജറാത്ത് സന്ദര്ശനത്തിനിടെ ആയിരുന്നു പ്രഖ്യാപനം.
ഗുജറാത്തിലെ പാര്ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ ഓഫീസ്...
രാജ്യദ്രോഹ കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി ഐഷ സുൽത്താന
കവരത്തി: രാജ്യദ്രോഹ കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന ഹൈക്കോടതിയെ സമീപിച്ചു. കൊച്ചിയിലെ മുതിർന്ന അഭിഭാഷകൻ വഴിയാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കവരത്തിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഹരജിയിൽ പറയുന്നു....
സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് മാർക്ക് നിർണയം; മാർഗനിർദ്ദേശം 2 ദിവസത്തിനകം
ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷയുടെ മാർക്ക് നിർണയ മാർഗനിർദ്ദേശം രണ്ട് ദിവസത്തിനകം. പത്താം ക്ളാസിലെയും പതിനൊന്നാം ക്ളാസിലെയും മാർക്കുകൾ കൂടി 12ആം ക്ളാസ് മാർക്ക് നിർണയത്തിന് പരിഗണിക്കണമെന്ന നിർദ്ദേശമാണ് ചർച്ചകളിൽ ഉയരുന്നത്....
കോവിഡ് വകഭേദം ഡെൽറ്റക്ക് ജനിതകമാറ്റം; വ്യാപനശേഷി കൂടുതലെന്ന് വിദഗ്ധർ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് അതിവ്യാപനത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ആദ്യമായി കണ്ടെത്തിയ ബി.1.617.2 എന്ന ഡെൽറ്റാ വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചത്. ഡെൽറ്റ പ്ളസ് എന്നാണ് പുതിയ വകഭേദത്തിന് നൽകിയിരിക്കുന്ന പേര്....
നിയന്ത്രണങ്ങളിൽ ഇളവ്; ഷിംലയിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു
ന്യൂഡെൽഹി : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഷിംല അതിർത്തിയിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ വ്യക്തമാക്കി. കോവിഡ് വ്യാപനം കുറഞ്ഞതോടെ...
വധഭീഷണിയുമായി മദ്യ മാഫിയ; പിന്നാലെ മാദ്ധ്യമപ്രവർത്തകൻ മരിച്ചു; ദുരൂഹത
ലഖ്നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിൽ മാദ്ധ്യമപ്രവർത്തകനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ത്യൻ ഹിന്ദി ചാനലായ എബിപി ന്യൂസിനും ഇതിന്റെ പ്രാദേശിക വിഭാഗമായ എബിപി ഗംഗക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സുലഭ് ശ്രീവാസ്തവയാണ് ഞായറാഴ്ച...
പ്രതിദിന രോഗബാധയിൽ വലിയ കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 70,421 കോവിഡ് ബാധിതർ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വലിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് റിപ്പോർട് ചെയ്തത് 70,421 കോവിഡ് കേസുകളാണ്. ഏപ്രിൽ 1ന് ശേഷം റിപ്പോർട് ചെയ്ത...








































