Sun, Jun 28, 2026
32 C
Dubai

കേന്ദ്ര വാക്‌സിൻ നയം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാൽപര്യ ഹരജികളിലും ഇന്ന് വാദം കേൾക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കോവിഡ് ബാധിതനായതിനെ...

കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ ഇന്ന് മുതൽ അൺലോക്കിങ്

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഭാഗികമായി നീക്കി തുടങ്ങും. 42 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷമാണ് ഡെൽഹി ഇന്ന് ഭാഗികമായി തുറക്കുക. അതേസമയം,...

തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികൾ; ബാബാ രാംദേവ്

ന്യൂഡെല്‍ഹി: തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികളെന്ന് യോഗ ഗുരു ബാബാ രാംദേവ്. അലോപ്പതി ചികിൽസക്കെതിരായ പരാമർശത്തെ തുടർന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം. ശസ്‌ത്രക്രിയക്കും മറ്റു ജീവന്‍രക്ഷാ ചികിൽസകൾക്കും...

കോവിഷീൽഡ്‌; ജൂണിൽ 10 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്ന് സെറം

ന്യൂഡെൽഹി: ജൂണിൽ കോവിഷീൽഡ്‌ വാക്‌സിന്റെ പത്ത് കോടി ഡോസുകൾ വരെ ഉൽപാദിപ്പിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിനുകളുടെ ദൗർലഭ്യത്തെ തുടർന്ന് സംസ്‌ഥാനങ്ങളിൽ നിന്ന് പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ അറിയിപ്പുമായി സെറം...

പിപിഇ കിറ്റണിഞ്ഞ് സ്‌റ്റാലിൻ; കോയമ്പത്തൂരിലെ കോവിഡ് വാർഡുകൾ സന്ദർശിച്ചു

ചെന്നൈ : കോയമ്പത്തൂരിലെ ആശുപത്രികളിൽ പിപിഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മുഖ്യമന്ത്രിയായ ശേഷം സ്‌റ്റാലിന്റെ ആദ്യ സന്ദർശമാണിത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ സന്ദർശനം നടത്തരുതെന്ന നിരവധി...

മോദിയെന്ന നേതാവിന്റെ കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ

ന്യൂഡെൽഹി: മോദി സർക്കാറിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാറിന്റെ നയങ്ങൾ പാവപ്പെട്ടവരെയും കർഷകരെയും മുഖ്യധാരയിലേക്ക് ഉയർത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴിൽ ഇന്ത്യ...

യുപിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ബന്ധുക്കൾക്കെതിരെ കേസ്

ബൽറാംപുർ: ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിൽ തള്ളുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പിപിഇ കിറ്റ് ധരിച്ച ഒരാൾ റാപ്‌തി നദിക്ക് കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയ ശേഷം...

ലക്ഷദ്വീപ്; ബിജെപി നേതാക്കളെ വിളിപ്പിച്ച് കേന്ദ്ര നേതൃത്വം

ന്യൂഡെല്‍ഹി: അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരായ പ്രതിഷേധത്തെ തുടർന്ന് ലക്ഷദ്വീപ് ബിജെപി നേതാക്കളെ ഡെല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം. സംസ്‌ഥാന പ്രസിഡണ്ട് അബ്‌ദുള്‍ ഖാദര്‍, വൈസ് പ്രസിഡണ്ട് കെപി മുത്തുക്കോയ എന്നിവരാണ് ഡെല്‍ഹിയിലെത്തിയത്. നാളെയാണ് കൂടിക്കാഴ്‌ച...
- Advertisement -