Mon, Sep 14, 2026
33 C
Dubai

രാംദേവിന് അനുകൂലമായ കോടതി പരാമർശം; രാജ്യത്തിനെ ദശാബ്‌ദങ്ങൾ പിറകോട്ടടിക്കും

ന്യൂഡെൽഹി: 'കോടതി വിധികളിലെ വൈരുധ്യങ്ങൾ വായിച്ചെടുക്കാൻ കഴിയുന്നവർക്ക് ഒരു രാജ്യത്തിന്റെ യാത്ര എങ്ങോട്ടാണെന്ന് മുൻകൂട്ടി മനസിലാക്കാം' പ്രശസ്‌ത ചരിത്രകാരനായ സിബിൽ മിൽട്ടന്റെ ഈ വരി എത്രമാത്രം ശരിയാണെന്ന് കഴിഞ്ഞ 5 വർഷത്തെ ഇന്ത്യയിലെ...

ഇന്ധനവില വർധനയിൽ മിണ്ടാട്ടമില്ല; അമിതാഭ് ബച്ചൻ ഉൾപ്പടെയുള്ള താരങ്ങൾക്ക് കത്തയച്ച് കോൺഗ്രസ്

മുംബൈ: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ പ്രതികരിക്കാത്തത് എന്തെന്ത് ബോളിവുഡ് താരങ്ങളോട് കോൺഗ്രസ് നേതാവ്. അമിതാഭ് ബച്ചൻ, അക്ഷയ്‌കുമാർ, അനുപം ഖേർ തുടങ്ങിയ താരങ്ങളോടായിരുന്നു മഹാരാഷ്‍ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗ്തപിന്റെ ചോദ്യം. ഇന്ധനവില...

കോവിഡ് കുറഞ്ഞു; മഹാരാഷ്‌ട്രയിലും ഘട്ടം ഘട്ടമായുള്ള അണ്‍ലോക്കിങ് ആരംഭിക്കുന്നു

മഹാരാഷ്‌ട്ര: കോവിഡ് കേസുകള്‍ കുറയുന്ന പശ്‌ചാത്തലത്തില്‍ മഹാരാഷ്‌ട്രയിലും അണ്‍ലോക്കിങ് നടപടികൾ തുടങ്ങാൻ തീരുമാനം. സംസ്‌ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡെൽഹിക്കും ഉത്തർ പ്രദേശിനും പിന്നാലെയാണ്...

രാംദേവിനെതിരെ സമയം കളയേണ്ട; ഐഎംഎയോട് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: പതഞ്‌ജലിയുടെ കൊറോണില്‍ കോവിഡ് ഭേദമാക്കാൻ സഹായിക്കുമെന്ന രാംദേവിന്റെ വാദങ്ങള്‍ പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതെന്ന് ഡെല്‍ഹി ഹൈക്കോടതി ജസ്‍റ്റിസ് സി ഹരിശങ്കര്‍. പൗരന്റെ മൗലികവകാശമായ അഭിപ്രായ സ്വാതന്ത്ര്യമായേ രാംദേവിന്റെ പ്രസ്‌താവനകളെ കാണാനാകൂവെന്ന്...

കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ നീട്ടി

ബെംഗളൂരു: കര്‍ണാടകയില്‍ ഈ മാസം 14വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിലാണ് നപടി. സംസ്‌ഥാനത്തെ 31 ജില്ലകളില്‍ 24 ജില്ലകളിലും ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. പ്രതിദിന കേസുകളുടെ അഞ്ച് ദിവസത്തെ...

കോവിഡ് മരുന്ന് സംഭരണം; ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരെ ഡ്രഗ്‌സ് കണ്‍ട്രോളര്‍

ന്യൂഡെൽഹി: കോവിഡ് ചികിൽസയ്‌ക്കായി ഉപയോഗിക്കുന്ന അവശ്യമരുന്നുകള്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ നിയമ വിരുദ്ധമായി സൂക്ഷിച്ചുവെന്ന് ഡെല്‍ഹി ഡ്രഗ്‌സ് കണ്‍ട്രോളര്‍. ഡെല്‍ഹി ഹൈക്കോടതിയെയാണ് അന്വേഷണ പുരോഗതി അറിയിച്ചത്. ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ടിന്റെ നഗ്‌നമായ...

കൊറോണിൽ കിറ്റ്; ബാബ രാംദേവിന് സമൻസ് അയച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: യോ​ഗാ ഗുരു ബാബ രാംദേവിന് ഡെൽഹി ഹൈക്കോടതി സമൻസ് അയച്ചു. ഡെൽഹി മെഡിക്കല്‍ അസോസിയേഷൻ (ഡിഎംഎ) സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്‌ജലി തയ്യാറാക്കിയ...

സ്‌പുട്‌നിക്‌ വാക്‌സിന്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

പൂനെ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ സ്‌പുട്‌നിക്‌- വി ഇന്ത്യയില്‍ ഉൽപാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇക്കാര്യം ആവശ്യപ്പെട്ട് സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്‌ക്ക്‌...
- Advertisement -