ബാബ രാംദേവിന് 1000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ ഉത്തരാഖണ്ഡ്
ഡെറാഡൂൺ: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ചു. അലോപ്പതി ചികിൽസക്കും, ഡോക്‌ടർമാർക്കും എതിരെ രാംദേവ് വിവാദ പരാമർശം നടത്തിയതിനെ...
‘വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കണം’; വാക്‌സിനേഷൻ വിലയിരുത്തി കേന്ദ്രം
ഡെൽഹി: സംസ്‌ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. നിലവിൽ വാക്‌സിന്‍ പാഴാക്കുന്ന ദേശീയ ശരാശരി...
കോവിഡ് ഇന്ത്യ; 2,95,955 രോഗമുക്‌തി, 2,08,921 രോഗബാധ, 4,157 മരണം
ന്യൂഡെൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ രാജ്യത്ത് 2,08,921 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...
കോവിഡ് വ്യാപനം; ‘സർക്കാരിന്റെ പരാജയം മറയ്‌ക്കാൻ കർഷകരെ കാരണക്കാരാക്കുന്നു’; രാകേഷ് ടിക്കായത്ത്
ഡെൽഹി: കർഷക സമര ഭൂമിയിൽ ഇന്ന് നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കോവിഡ് വ്യാപനത്തിന് കാരണം കർഷകരാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ...
കോവിഡ് വാക്‌സിൻ; നോബൽ സമ്മാന ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്‌റ്റ് വ്യാജം
ന്യൂഡെൽഹി: കോവിഡ് വാക്‌സിനെടുത്തവർ 2 വർഷത്തിനുള്ളിൽ മരിക്കുമെന്ന് നോബൽ സമ്മാന ജേതാവ് പറഞ്ഞതായി വ്യാജ വാർത്ത പ്രചരിക്കുന്നു. ലോക പ്രശസ്‌ത വൈറോളജിസ്‌റ്റും നോബൽ സമ്മാന ജേതാവുമായ ലൂക്ക് മൊണ്ടാഗ്‌നിയർ പറഞ്ഞതായി പ്രചരിക്കുന്ന "വാക്‌സിനെടുത്ത...
കർഷക സമരം ആറാം മാസത്തിലേക്ക്; ഇന്ന് കരിദിനമായി ആചരിക്കും
ഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡെൽഹി അതിർത്തികളിൽ നടത്തുന്ന സമരം ആറാം മാസത്തിലേക്ക്. സമരഭൂമികളിൽ കർഷകർ ഇന്ന് കരിദിനമായി ആചരിക്കും. ട്രക്‌ടറുകളിലും വീടുകളിലും കറുത്തകൊടികൾ ഉയർത്തി പ്രതിഷേധിക്കും.
പ്രതിഷേധ പരിപാടികളുടെ...
ലക്ഷദ്വീപ്: ജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം അന്തിമ തീരുമാനം; പ്രഫുൽ കെ പട്ടേൽ
കവരത്തി: ലക്ഷദ്വീപിൽ പുതുതായി നടപ്പാക്കിയ നിയമങ്ങളെല്ലാം കരട് നിയമങ്ങളാണെന്നും, അന്തിമ തീരുമാനം ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം മാത്രമാണെന്നും ദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേൽ. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി പേർ...
പുതിയ സിബിഐ ഡയറക്‌ടറായി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു
ഡെൽഹി: പുതിയ സിബിഐ ഡയറക്‌ടറായി സിഐഎസ്എഫ് മേധാവി സുബോധ് കുമാർ ജയ്‌സ്വാളിനെ നിയമിച്ചു. മഹാരാഷ്‌ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജയ്‌സ്വാൾ. ഇദ്ദേഹം റോയിൽ ഒൻപത് വർഷം സേവനം...








































