സിബിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷ; റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെൽഹി : സിബിഎസ്ഇ, ഐസിഎസ്ഇ പന്ത്രണ്ടാം ക്‌ളാസ് പരീക്ഷകൾ കോവിഡ് വ്യാപനത്തെ തുടർന്ന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് പരിഗണിക്കും. പരീക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സിബിഎസ്ഇയുടെയും ഐസിഎസ്ഇയുടെയും...
കേന്ദ്ര വാക്‌സിൻ നയം; ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയവും അവശ്യ മരുന്നുകളുടെ ക്ഷാമവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലും പൊതുതാൽപര്യ ഹരജികളിലും ഇന്ന് വാദം കേൾക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് കോവിഡ് ബാധിതനായതിനെ...
കോവിഡ് നിയന്ത്രണ വിധേയം; ഡെൽഹിയിൽ ഇന്ന് മുതൽ അൺലോക്കിങ്
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ രാജ്യ തലസ്‌ഥാനത്ത് ഇന്ന് മുതൽ ലോക്ക്ഡൗൺ ഭാഗികമായി നീക്കി തുടങ്ങും. 42 ദിവസത്തെ സമ്പൂർണ അടച്ചിടലിന് ശേഷമാണ് ഡെൽഹി ഇന്ന് ഭാഗികമായി തുറക്കുക.
അതേസമയം,...
തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികൾ; ബാബാ രാംദേവ്
ന്യൂഡെല്‍ഹി: തനിക്കെതിരായ പ്രചാരണത്തിന് പിന്നിൽ രാജ്യവിരുദ്ധ ശക്‌തികളെന്ന് യോഗ ഗുരു ബാബാ രാംദേവ്. അലോപ്പതി ചികിൽസക്കെതിരായ പരാമർശത്തെ തുടർന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം.
ശസ്‌ത്രക്രിയക്കും മറ്റു ജീവന്‍രക്ഷാ ചികിൽസകൾക്കും...
കോവിഷീൽഡ്; ജൂണിൽ 10 കോടി ഡോസ് ഉൽപാദിപ്പിക്കുമെന്ന് സെറം
ന്യൂഡെൽഹി: ജൂണിൽ കോവിഷീൽഡ് വാക്‌സിന്റെ പത്ത് കോടി ഡോസുകൾ വരെ ഉൽപാദിപ്പിക്കുമെന്ന് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. കോവിഡ് വാക്‌സിനുകളുടെ ദൗർലഭ്യത്തെ തുടർന്ന് സംസ്‌ഥാനങ്ങളിൽ നിന്ന് പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ അറിയിപ്പുമായി സെറം...
പിപിഇ കിറ്റണിഞ്ഞ് സ്‌റ്റാലിൻ; കോയമ്പത്തൂരിലെ കോവിഡ് വാർഡുകൾ സന്ദർശിച്ചു
ചെന്നൈ : കോയമ്പത്തൂരിലെ ആശുപത്രികളിൽ പിപിഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. മുഖ്യമന്ത്രിയായ ശേഷം സ്‌റ്റാലിന്റെ ആദ്യ സന്ദർശമാണിത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രികളിൽ സന്ദർശനം നടത്തരുതെന്ന നിരവധി...
മോദിയെന്ന നേതാവിന്റെ കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ
ന്യൂഡെൽഹി: മോദി സർക്കാറിന്റെ ഏഴാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രിയെ പുകഴ്‌ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാറിന്റെ നയങ്ങൾ പാവപ്പെട്ടവരെയും കർഷകരെയും മുഖ്യധാരയിലേക്ക് ഉയർത്തിയെന്നും മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴിൽ ഇന്ത്യ...
യുപിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ബന്ധുക്കൾക്കെതിരെ കേസ്
ബൽറാംപുർ: ഉത്തർപ്രദേശിലെ ബൽറാംപുർ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിൽ തള്ളുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പിപിഇ കിറ്റ് ധരിച്ച ഒരാൾ റാപ്‌തി നദിക്ക് കുറുകെയുള്ള പാലത്തിൽ വണ്ടി നിർത്തിയ ശേഷം...






































