Mon, Sep 14, 2026
38 C
Dubai

കന്നുകാലി മോഷ്‌ടാവെന്ന് സംശയം; യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ബിലാസ്‌പൂര്‍: ഛത്തീസ്ഗഡില്‍ കന്നുകാലി മോഷ്‌ടാവെന്നു സംശയിച്ച് 45കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശ് സ്വദേശിയായ സുരത് ബന്‍ജാര എന്നയാളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അഞ്ചു പേര്‍ക്കു പരിക്കേൽക്കുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ആറു പേർ അറസ്‌റ്റിലായി. ഗൗരേ-പെന്ദ്ര-മാര്‍വാഹി...

ദ്വീപ് ജനതയെ കുടിയിറക്കാൻ ശ്രമം; ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട്

കോഴിക്കോട്: ലക്ഷദ്വീപ് ജനതയെ കുടിയിറക്കുക എന്ന ലക്ഷ്യമാണ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെന്ന് ജെഡിയു ലക്ഷദ്വീപ് പ്രസിഡണ്ട് ഡോ. മുഹമ്മദ് സാദിഖ്. ടൂറിസത്തിന്റെ പേരുപറഞ്ഞ് കുത്തകകള്‍ക്ക് ദ്വീപിലെ ഭൂമി തീറെഴുതാനാണ് നീക്കം നടക്കുന്നത്. സ്‌റ്റാമ്പ്...

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിന്റെ കസ്‌റ്റഡി നീട്ടി

ന്യൂഡെൽഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ പൊലീസ് കസ്‌റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡെൽഹിയിലെ മെട്രോപൊളിറ്റൻ...

കോവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്ര സഹായം 10 ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മാതാപിതാക്കളെ നഷ്‌ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക...

മുംബൈയിൽ 100 കടന്ന് പെട്രോൾ വില; അടുത്തത് കേരളമോ?

മുംബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില കുതിച്ചുയരുകയാണ്. ഡീസൽ വിലയും തൊട്ടുപിന്നാലെയുണ്ട്. രാജ്യത്തെ വ്യാവസായിക തലസ്‌ഥാനമായ മുംബൈയിൽ ഇന്ന് പെട്രോൾ വില 100 കടന്നിരിക്കുകയാണ്. നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പെട്രോൾ...

പൗരത്വ നിയമ ഭേദഗതി; കേന്ദ്രത്തില്‍ പിന്‍വാതില്‍ നീക്കമെന്ന് സീതാറാം യെച്ചൂരി

ന്യൂഡെൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേന്ദ്രം പിന്‍വാതില്‍ വഴി നടപടി തുടങ്ങിയതായി സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. നിലവില്‍ നിയമത്തിനുള്ള ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. സിഎഎ സംബന്ധിച്ച വിവിധ...

‘ഇങ്ങനെ അപമാനിക്കരുത്’; കേന്ദ്ര സർക്കാരിനോട് മമതാ ബാനർജി

കൊൽക്കത്ത: യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ പങ്കെടുത്തില്ലെന്ന വാർത്തയോട് പ്രതികരിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് തനിക്കെതിരെ നടക്കുന്നതെന്നും കേന്ദ്രസർക്കാർ...

കോവിഡ് കാരണം അനാഥരായ കുട്ടികൾക്ക് 5 ലക്ഷം; വിവിധ പദ്ധതികളുമായി തമിഴ്‌നാട്‌ സർക്കാർ

ചെന്നൈ: കോവിഡ്​ മഹാമാരിയിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് തമിഴ്‌നാട്‌ സർക്കാർ. മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിൽ ചേര്‍ന്ന ഉന്നതതല യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. കോവിഡ് കാരണം അനാഥരായ...
- Advertisement -