രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് ചാർജ് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ
ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡെൽഹി-തിരുവനന്തപുരം വിമാന യാത്രക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 8,700 രൂപയും പരമാവധി നിരക്ക്...
സഹോദരിയെ കൊന്നതിന് പ്രതികാരം; രാജസ്‌ഥാനിൽ ഡോക്‌ടർ ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തി
ഭരത്പുർ: രാജസ്‌ഥാനിലെ ഭരത്പുരിൽ ഡോക്‌ടർ ദമ്പതികളെ പട്ടാപ്പകൽ കാർ തടഞ്ഞുനിർത്തി വെടിവെച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്‌ച വൈകീട്ട് 4.45നാണ് സംഭവം. ഡോക്‌ടർമാരായ സുധീപ് ഗുപ്‌ത (46), ഭാര്യ സീമാ ഗുപ്‌ത (44) എന്നിവർക്കാണ് വെടിയേറ്റത്....
കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു
കൊൽക്കത്ത: ബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചു. ന്യൂഡെൽഹിയിലെ പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിൽ മെയ് 31ന് റിപ്പോർട് ചെയ്യാനാണ് ഉത്തരവ്. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഉടൻ ഒഴിവാക്കാൻ...
കോവിഡ് ഇന്ത്യ; രോഗമുക്‌തി 2.84 ലക്ഷം, രോഗബാധ 1.73 ലക്ഷം പേർക്ക് മാത്രം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 45 ദിവസത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് കഴിഞ്ഞ...
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്ക് എതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്
കവരത്തി: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നടപടികളിൽ പ്രതിഷേധം അറിയിച്ച് പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്. അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളിലും കളക്‌ടർ അസ്‌കർ അലിയുടെ പ്രസ്‌താവനയിലും പ്രതിഷേധിച്ച് മൂന്ന് പ്രമേയങ്ങളാണ് കവരത്തി...
ഇന്ത്യയിൽ ബിസിനസ് ചെയ്‌തോളൂ, പക്ഷേ നിയമം അനുസരിക്കണം; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: ഐടി നിയമത്തിലെ പുതിയ ചട്ടങ്ങള്‍ ട്വിറ്ററിന് വേണ്ടിയോ വാട്‌സ്ആപ്പിന് വേണ്ടിയോ മാറ്റില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. വിദേശ കമ്പനികള്‍ ഇവിടെ ബിസിനസ് നടത്തുന്നതില്‍ ഒരു പ്രശ്‌നവുമില്ല. സോഷ്യല്‍ മീഡിയ...
സിഎഎ നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രം; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു
ന്യൂഡെൽഹി: ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനമിറക്കി.
പാകിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് കുടിയേറി ഗുജറാത്ത്, രാജസ്‌ഥാൻ, ഛത്തീസ്‌ഗഢ്, ഹരിയാന,...
ലക്ഷദ്വീപ്; അറസ്‌റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ 7 ദിവസം റിമാൻഡ് ചെയ്‌തു
കവരത്തി : ലക്ഷദ്വീപിൽ കളക്‌ടർ അസ്‌കർ അലിയുടെ കോലം കത്തിച്ചതിന് അറസ്‌റ്റിലായ 12 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്‌തു. 7 ദിവസത്തേക്കാണ് ഇവരെ റിമാൻഡ് ചെയ്‌തത്. കിൽത്താൻ ദ്വീപ് ബ്ളോക്ക് കോൺഗ്രസ്...






































