കോവിഡ്; ലോക്ക്‌ഡൗൺ നീട്ടി പഞ്ചാബും പശ്‌ചിമ ബംഗാളും
ന്യൂഡെൽഹി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ നീട്ടി പഞ്ചാബും പശ്‌ചിമ ബംഗാളും. പഞ്ചാബിൽ ജൂൺ 10 വരെയും പശ്‌ചിമ ബംഗാളിൽ ജൂൺ 15 വരെയുമാണ് നിയന്ത്രണം നീട്ടിയത്. ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയത് കാരണം കോവിഡ്...
നാശം വിതച്ച് യാസ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി നാളെ സന്ദർശിക്കും
ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡീഷ, പശ്‌ചിമ ബംഗാൾ സംസ്‌ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച സന്ദർശനം നടത്തും. ഭുവനേശ്വറിൽ നടക്കുന്ന അവലോകന യോഗത്തിന് ശേഷം ബാലസോർ, ഭദ്രക്, പൂർബ മിഡ്‌നാപൂർ...
‘അവരുടെ പിതാക്കൻമാർക്ക് പോലും എന്നെ അറസ്‌റ്റ് ചെയ്യാനാകില്ല’; വെല്ലുവിളിയുമായി രാംദേവ്
ന്യൂഡെൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ 'അറസ്‌റ്റ് രാംദേവ്' എന്ന ഹാഷ്‌ടാഗ് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതിന് പിന്നാലെ വെല്ലുവിളിയുമായി യോഗ ഗുരു ബാബ രാംദേവ്. അറസ്‌റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവരുടെ പിതാക്കൻമാർക്ക് പോലും തന്നെ അറസ്‌റ്റ് ചെയ്യാൻ...
ദ്വീപിലെ മുസ്‌ലിം ജനതയെ ഒറ്റപ്പെടുത്താൻ ശ്രമം; പ്രഫുൽ പട്ടേലിനെതിരെ എംകെ സ്‌റ്റാലിൻ
ചെന്നൈ: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. ദ്വീപ് നിവാസികള്‍ക്ക് മേല്‍ ജനവിരുദ്ധ നയങ്ങൾ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് അഡ്‌മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നതെന്നും എത്രയും പെട്ടെന്ന് അദ്ദേഹത്തെ തിരിച്ചു വിളിക്കണമെന്നും സ്‌റ്റാലിന്‍...
ബ്‌ളാക്ക് ഫംഗസ്; ഇന്ത്യയിൽ പ്രതിരോധ മരുന്നിന്റെ ഉൽപാദനം തുടങ്ങി; വില അറിയാം
മുംബൈ: രാജ്യത്ത് കോവിഡിനൊപ്പം പിടിമുറുക്കിയ മ്യൂക്കർ മൈക്കോസിസ് അഥവാ ബ്‌ളാക്ക് ഫംഗസ് ബാധക്കുള്ള പ്രതിരോധ മരുന്നുകളുടെ ഉൽപാദനം ആരംഭിച്ചു. മഹാരാഷ്‌ട്ര ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ജനറ്റിക് ലൈഫ് സയൻസസ് എന്ന കമ്പനിയാണ് ബ്‌ളാക്ക് ഫംഗസ്...
‘ലക്ഷദ്വീപ് ഭീഷണിയിലാണ്, പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം’; രാഹുൽ ഗാന്ധിയുടെ കത്ത്
ഡെൽഹി: ലക്ഷദ്വീപ് പ്രശ്‌നത്തിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലക്ഷദ്വീപിലെ പുതിയ ചട്ടങ്ങൾ പിൻവലിക്കാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട രാഹുൽ, വിയോജിപ്പുകളെ അടിച്ചമർത്താനും ജനാധിപത്യത്തെ ദുർബലപ്പെടുത്താനും ഉള്ള ശ്രമങ്ങളാണ് ലക്ഷദ്വീപിൽ...
പരാതികളിൽ കഴമ്പില്ല; പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരായ പരാതികളിൽ കഴമ്പില്ലെന്ന് കേന്ദ്രം. അതിനാൽ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ല. അതേസമയം, ലക്ഷദ്വീപ് ഘടകം ഉന്നയിച്ച പരാതികൾ ബിജെപി ദേശീയ ഘടകം ഡെൽഹിയിൽ ചർച്ച ചെയ്യും.
അഡ്‌മിനിസ്ട്രേറ്ററുടെ നടപടികളിൽ...
കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചു; മകൾക്ക് 10 ലക്ഷം നൽകി ആന്ധ്രാ സർക്കാർ
വിജയവാഡ: കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്‌ടപ്പെട്ട പെൺകുട്ടിക്ക് ആന്ധ്രാ പ്രദേശ് സർക്കാരിന്റെ കൈത്താങ്ങ്. കൃഷ്‌ണ ജില്ലയിലെ കനുരു സ്വദേശിയായ പാവനി ലക്ഷ്‌മി പ്രിയങ്കയ്‌ക്കാണ് സർക്കാർ ധനസഹായം നൽകിയത്. സ്‌ഥിര നിക്ഷേപമായി 10 ലക്ഷം...







































