പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ; കടുത്ത നിയന്ത്രണങ്ങൾ വീണ്ടും
കവരത്തി: ഏകാധിപത്യ നയങ്ങൾക്ക് എതിരെ ഉയരുന്ന കനത്ത പ്രതിഷേധങ്ങൾ വകവെക്കാതെ പുതിയ തീരുമാനങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപുകാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമമായി പ്രവർത്തിക്കാത്ത...
ഇന്ത്യയെ ക്രിസ്‌ത്യൻ രാജ്യമാക്കി മാറ്റാൻ ശ്രമം; ഐഎംഎക്കെതിരെ രാംദേവിന്റെ അനുയായി
ന്യൂഡെൽഹി: ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിൽ വാദപ്രതിവാദം തുടരുന്നതിനിടെ ഐഎംഎക്കെതിരെ ആരോപണവുമായി രാംദേവിന്റെ അടുത്ത അനുയായിയും പതഞ്‌ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്‌ണ രംഗത്ത്.
"ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും...
ലക്ഷദ്വീപ്; ഭരണപരിഷ്‌കാര നടപടികൾ തുടരാൻ നിര്‍ദേശം
കവരത്തി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാര നടപടികൾ പിൻവലിക്കേണ്ടെന്ന് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്‌ഥരുമായി ഇന്നലെ ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്ക് എടുക്കേണ്ടെന്നും നടപടികളുമായി മുന്നോട്ട് പോകാമെന്നും അഡ്‌മിനിസ്ട്രേറ്റര്‍ നിർദേശം നൽകിയത്.
ദ്വീപില്‍ ഗുരുതര...
ബാബ രാംദേവിന് 1000 കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ച് ഐഎംഎ ഉത്തരാഖണ്ഡ്
ഡെറാഡൂൺ: യോഗ ഗുരു ബാബ രാംദേവിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസ് അയച്ചു. അലോപ്പതി ചികിൽസക്കും, ഡോക്‌ടർമാർക്കും എതിരെ രാംദേവ് വിവാദ പരാമർശം നടത്തിയതിനെ...
‘വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കണം’; വാക്‌സിനേഷൻ വിലയിരുത്തി കേന്ദ്രം
ഡെൽഹി: സംസ്‌ഥാനങ്ങള്‍ വാക്‌സിന്‍ പാഴാക്കല്‍ നിരക്ക് കുറയ്‌ക്കാന്‍ ശ്രമിക്കണമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ വാക്‌സിനേഷന്‍ സംബന്ധിച്ച് നടത്തിയ ഉന്നതതല അവലോകന യോഗത്തിലാണ് ഈ നിര്‍ദ്ദേശം. നിലവിൽ വാക്‌സിന്‍ പാഴാക്കുന്ന ദേശീയ ശരാശരി...
കോവിഡ് ഇന്ത്യ; 2,95,955 രോഗമുക്‌തി, 2,08,921 രോഗബാധ, 4,157 മരണം
ന്യൂഡെൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24 മണിക്കൂറിനിടെ രാജ്യത്ത് 2,08,921 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം...
കോവിഡ് വ്യാപനം; ‘സർക്കാരിന്റെ പരാജയം മറയ്‌ക്കാൻ കർഷകരെ കാരണക്കാരാക്കുന്നു’; രാകേഷ് ടിക്കായത്ത്
ഡെൽഹി: കർഷക സമര ഭൂമിയിൽ ഇന്ന് നടക്കുന്ന കരിദിനാചരണത്തിന്റെ ഭാഗമായി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. കോവിഡ് വ്യാപനത്തിന് കാരണം കർഷകരാണെന്ന നുണ പ്രചരിപ്പിക്കുന്നുവെന്നും ഇത് കേന്ദ്രസർക്കാരിന്റെ...
കോവിഡ് വാക്‌സിൻ; നോബൽ സമ്മാന ജേതാവിന്റെ പേരിൽ പ്രചരിക്കുന്ന പോസ്‌റ്റ് വ്യാജം
ന്യൂഡെൽഹി: കോവിഡ് വാക്‌സിനെടുത്തവർ 2 വർഷത്തിനുള്ളിൽ മരിക്കുമെന്ന് നോബൽ സമ്മാന ജേതാവ് പറഞ്ഞതായി വ്യാജ വാർത്ത പ്രചരിക്കുന്നു. ലോക പ്രശസ്‌ത വൈറോളജിസ്‌റ്റും നോബൽ സമ്മാന ജേതാവുമായ ലൂക്ക് മൊണ്ടാഗ്‌നിയർ പറഞ്ഞതായി പ്രചരിക്കുന്ന "വാക്‌സിനെടുത്ത...







































