Tue, Sep 15, 2026
33 C
Dubai

ആഞ്ഞടിച്ച് കോവിഡ് രണ്ടാം തരംഗം; ഹരിയാനയിലും പുതുച്ചേരിയിലും ലോക്ക്ഡൗണ്‍ നീട്ടി

പുതുച്ചേരി/ചണ്ഡിഗഡ്: ഹരിയാനയിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്. പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ 31 വരെ നീളുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അറിയിച്ചു. മെയ് 10ന്...

ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യം: വസ്‌തുതകൾ എൽഎസ്എ വിശദീകരിക്കുന്നു

കവരത്തി: കേന്ദ്രം ലക്ഷദ്വീപ് ഭരണത്തിനായി ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ലക്ഷദ്വീപ് സ്‌റ്റുഡന്റ്സ് അസോസിയേഷൻ (എൽഎസ്എ) സന്ധിയില്ലാ സമരങ്ങളുമായി പ്രതിരോധ നിരയിലേക്ക്. 100 ശതമാനവും സാധാരണക്കാരായ ന്യൂനപക്ഷങ്ങൾ...

കർഷക പ്രക്ഷോഭത്തെ നേരിടാൻ ഹരിയാന; 3,000 സായുധ പോലീസിനെ വിന്യസിച്ചു

ഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ തയ്യാറെടുത്ത് ഹരിയാന സർക്കാർ. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കർഷകർ നാളെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ വസതി ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സമരത്തെ നേരിടാന്‍ 3,000ത്തോളം സായുധ...

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിനെ റിമാൻഡ് ചെയ്‌തു

ന്യൂഡെല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. സുശീലിനെ 12 ദിവസത്തേക്ക് റിമാന്‍ഡ്...

പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

ഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കംചെയ്‌ത്‌ ഛത്തീസ്ഗഡ്. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാതായതോടെയാണ് തീരുമാനം. 18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്‌സിന്‍ വിതരണത്തിന് സംസ്‌ഥാന സര്‍ക്കാരാണ്...

മെയ് 26ന് കരിദിനം ആചരിക്കാൻ കർഷകർ; പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ആരംഭിച്ച സമരം ആറു മാസം പൂർത്തിയാകുന്ന മെയ് 26ന് കർഷകർ പ്രഖ്യാപിച്ച കരിദിനാചരണത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. മെയ് 26ന് രാജ്യവ്യാപകമായി പ്രതിഷേധം...

ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം; എളമരം കരീം രാഷ്‌ട്രപതിക്ക് കത്ത് നൽകി

ന്യൂഡെൽഹി: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എംപി രാഷ്‌ട്രപതിക്ക് കത്ത് നൽകി. ഒരു ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്ന നിയമ പരിഷ്‌കാരങ്ങളും പദ്ധതികളുമായി അഡ്‌മിനിസ്ട്രേറ്റര്‍ മുന്നോട്ടു പോകുകയാണ്....

രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്തി, രാംദേവ് പ്രസ്‌താവന പിന്‍വലിക്കണം; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: അലോപ്പതിക്കും വൈദ്യ ശാസ്‍ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്‌താവനകൾ പിൻവലിക്കണമെന്ന് ബാബ രാംദേവിനോട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍...
- Advertisement -