Tue, Sep 15, 2026
38 C
Dubai

കേരളത്തിൽ മാത്രമല്ല ഒഡീഷയിലുമുണ്ട് കോവിഡ് ‘കടക്കാത്ത’ ഒരു ഗ്രാമം

ഭുവനേശ്വർ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോഴും പ്രതിരോധത്തിന്റെ മാതൃക തീർത്ത കേരളത്തിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കോവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഒരൊറ്റ കോവിഡ് കേസുകളും റിപ്പോർട്...

വിദ്യാര്‍ഥികള്‍ക്ക് ആദ്യം വാക്‌സിന്‍, പിന്നീട് പരീക്ഷ; സിബിഎസ്ഇ പരീക്ഷയിൽ നിലപാടറിയിച്ച് ഡെൽഹി

ഡെൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് നിലപാട് വ്യക്‌തമാക്കി ഡെല്‍ഹി സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു മുമ്പ് പരീക്ഷ നടത്തുന്നത് വലിയ തെറ്റാണെന്ന് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നു...

വീണ്ടും സഹായഹസ്‌തം നീട്ടി സോനു സൂദ്; ആന്ധ്രയിൽ ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കും

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നതിനിടെ വീണ്ടും സഹായ ഹസ്‌തവുമായി നടൻ സോനു സൂദ്. ആന്ധ്രാ പ്രദേശിലെ കർണൂലിലും നെല്ലൂരിലും ഓക്‌സിജൻ പ്‌ളാന്റുകൾ സ്‌ഥാപിക്കാനുള്ള പ്രവർത്തനങ്ങളിലാണ് താരവും...

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറും

ന്യൂഡെൽഹി: ബംഗാൾ ഉൾക്കടലില്‍ രൂപംകൊണ്ട ന്യുനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. നാളെ രാവിലെയോടെ 'യാസ്' ചുഴലിക്കാറ്റായി മാറും. മെയ്‌ 26ആം തീയതി രാവിലെയോടെ പശ്‌ചിമ ബംഗാൾ-വടക്കൻ ഒഡീഷ തീരത്ത് എത്തി പാരദ്വീപിനും സാഗർ ദ്വീപിനും...

ടൂള്‍കിറ്റ് കേസ്; ബിജെപി ദേശീയ വക്‌താവിന് സമന്‍സ്

റായ്‌പൂര്‍: ടൂള്‍ കിറ്റ് കേസില്‍ ബിജെപി ദേശീയ വക്‌താവ് സംബിത് പത്രയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ്. ഇന്ന് വൈകിട്ട് നാലിന് ഹാജരാകാനാണ് പത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലാണ് സംബിത്...

എന്റെ അമ്മയുടെ അവസ്‌ഥ മറ്റാർക്കും വരരുത്; ഓക്‌സിജൻ ഓട്ടോയുമായി യുവതി

ചെന്നൈ: ചെന്നൈയിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിക്ക് മുന്നിൽ ഓക്‌സിജൻ ഓട്ടോയുമായി യുവതി. 36കാരിയായ സീതാ ദേവിയാണ് കോവിഡ് രോഗികൾക്ക് പ്രാണവായു നൽകാൻ സന്നദ്ധയായി ആശുപത്രിക്ക് പുറത്ത് ഓട്ടോയുമായി നിൽക്കുന്നത്. സീതാ ദേവിയുടെ അമ്മ...

കോവിഡ് രോഗികളുടെ ചികിൽസക്കായി ‘റോബോട്ട്’; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി എഞ്ചിനീയറിങ് വിദ്യാർഥിനി

പാറ്റ്‌ന: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ആശുപത്രികളുടെ കുറവും ചികിൽസാ സംവിധാനങ്ങളുടെ പരിമിതികളും പ്രതിസന്ധി കാലത്ത് ആരോഗ്യരംഗം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഈ സാഹചര്യത്തിൽ പുതിയ ഒരു ആശയവുമായി രംഗത്ത്...

കുട്ടികളെ തട്ടിയെടുത്ത്​​ വിൽക്കുന്ന 11 അംഗ സംഘം യുപിയിൽ അറസ്‌റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ കുട്ടികളെ തട്ടിയെടുത്ത്​ മറിച്ച്​ വിൽക്കുന്ന 11 അംഗ സംഘം അറസ്​റ്റിൽ. മാതാപിതാക്കളിൽ നിന്ന്​ കുട്ടികളെ തട്ടിയെടുത്ത ശേഷം ലക്ഷങ്ങൾ വാങ്ങി കുട്ടികളില്ലാത്ത ദമ്പതികൾക്ക്​ വിൽക്കുകയാണ്​ ഇവരുടെ പതിവെന്ന്​ പോലീസ്​ പറയുന്നു. ഏപ്രിൽ...
- Advertisement -