കോവിഡ് നിയന്ത്രണവിധേയം; മധ്യപ്രദേശിൽ ജൂൺ ഒന്ന് മുതൽ ലോക്ക്ഡൗൺ ഉണ്ടാകില്ല
ഭോപ്പാൽ: ജൂൺ ഒന്ന് മുതൽ മധ്യപ്രദേശിൽ ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. അതേസമയം മെയ് 31വരെ സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ തുടരുമെന്നും...
റഷ്യ സാങ്കേതിക വിദ്യ കൈമാറും; 85 കോടി ഡോസ് സ്‌പുട്‌നിക് വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കും
ന്യൂഡെൽഹി: സ്‌പുട്‌നിക് വാക്‌സിൻ പ്രാദേശികമായി നിർമിക്കാനുള്ള സാങ്കേതികവിദ്യ റഷ്യ ഉടൻ ഇന്ത്യക്ക് കൈമാറും. രാജ്യത്ത് വാക്‌സിൻ ഡോസുകളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ആഗസ്‌റ്റ് മുതൽ വാക്‌സിൻ ഇന്ത്യയിൽ ഉൽപാദനം ആരംഭിക്കുമെന്ന് റഷ്യയിലെ...
ബ്ളാക്ക് ഫംഗസ്; മരുന്നും സൗജന്യ ചികിൽസയും ഉറപ്പാക്കണം; കേന്ദ്രത്തോട് സോണിയാ ഗാന്ധി
ന്യൂഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗത്തിന് മതിയായ മരുന്നും സൗജന്യ ചികിൽസയും ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് സോണിയാ ഗാന്ധി...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; തിങ്കളാഴ്‌ചയോടെ യാസ് ചുഴലിക്കാറ്റാവും
ഡെൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്‌ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി യാസ് ബുധനാഴ്‌ചയോടെ ബംഗാൾ, ഒഡീഷ തീരം തൊടുമെന്നാണ് മുന്നറിയിപ്പ്.
ഈ വർഷം ബംഗാൾ...
രണ്ടാം തരംഗം രൂക്ഷം; ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 420 ഡോക്‌ടർമാർ
ന്യൂഡെൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ 420 ഡോക്‌ടർമാർക്ക് ജീവൻ നഷ്‌ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). മരണപ്പെട്ടവരിൽ ഐഎംഎ മുൻ പ്രസിഡണ്ട് ഡോക്‌ടർ കെകെ അഗർവാളും ഉൾപ്പെടുന്നുണ്ട്. അതേസമയം ആദ്യ...
കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തി; ഐസിഎംആർ
ന്യൂഡെൽഹി: സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീല്‍ഡിന്റെ ആദ്യ ഡോസിന് തദ്ദേശീയ വാക്‌സിനായ കൊവാക്‌സിനേക്കാൾ ഫലപ്രാപ്‌തിയുണ്ടെന്ന് ഐസിഎംആർ. അതിനാലാണ് കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്ത ശേഷം രണ്ടാമത്തെ ഡോസിന് മൂന്ന്...
ഗോവയിൽ 146 കോടിയുടെ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്
ന്യൂഡെൽഹി : ടൗട്ടെ ചുഴലിക്കാറ്റ് തീരം തൊട്ടതിന് പിന്നാലെ സംസ്‌ഥാനത്ത് 146 കോടി രൂപയുടെ നഷ്‌ടം ഉണ്ടായതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് നിരവധി നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു....
തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തി കേന്ദ്ര തൊഴിൽവകുപ്പ്
ന്യൂഡെൽഹി : രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിച്ച് കേന്ദ്ര തൊഴിൽവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി മുതലാണ് ഉയർത്തിയ വേതനം പ്രാബല്യത്തിൽ വരുന്നത്. സർക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ രാജ്യത്തെ...








































