Thu, Jul 2, 2026
34.5 C
Dubai

ഡെൽഹിയിലെ ലോക്ക്ഡൗണ്‍ വിജയകരം; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ കോവിഡ് വ്യാപനം കുറയ്‌ക്കാന്‍ സാധിച്ചുവെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ലോക്ക്ഡൗൺ സാഹചര്യത്തോട് ജനങ്ങള്‍ പൂർണമായും സഹകരിച്ചു എന്നും കെജ്‌രിവാള്‍ പറഞ്ഞു. നിലവിൽ സംസ്‌ഥാനത്ത്‌ ഓക്‌സിജന്‍ കിടക്കകളുടെ...

കേരളത്തിലെ കോവിഡ് വ്യാപനത്തിന് കോൺഗ്രസ് റാലികൾ കാരണമായി; സോണിയക്ക് മറുപടിയുമായി നഡ്ഡ

ന്യൂഡെൽഹി: കോവിഡ് വ്യാപനം തടയുന്നതിൽ മോദി സർക്കാർ വരുത്തിയ വീഴ്‌ചക്ക് രാജ്യം വലിയ വില നൽകുകയാണെന്ന സോണിയാ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. കോവിഡ് രണ്ടാം തരംഗം...

കോവിഡ് ബാധിച്ച് സിഐടിയു നേതാവ് രഞ്‌ജന നിരുള അന്തരിച്ചു

ന്യൂഡെല്‍ഹി: സിഐടിയു ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ ട്രഷററുമായിരുന്ന രഞ്‌ജന നിരുള കോവിഡ് ബാധിച്ച് മരിച്ചു. തിങ്കളാഴ്‌ച രാത്രി 11 മണിയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ഡെല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍...

കോവിഡ് സഹായം; ജക്കാർത്തയിൽ നിന്നും ഓക്‌സിജൻ കണ്ടെയ്‌നറുകൾ എത്തിച്ച് ഇന്ത്യൻ വ്യോമസേന

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖലക്ക് സഹായവുമായി ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്നും ഓക്‌സിജൻ കണ്ടെയ്‌നറുകൾ ഇന്ത്യയിലെത്തി. ജക്കാർത്തയിൽ നിന്നും രണ്ട് കണ്ടെയ്‌നറുകളാണ് ഇന്ത്യൻ വ്യോമസേനയുടെ ഐഎൽ-76 വിമാനം...

ബംഗാളിലെ നിയുക്‌ത ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ; റിപ്പോർട്

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ നിയുക്‌ത ബിജെപി എംഎൽഎമാർക്ക് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി റിപ്പോർട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 77 ബിജെപി എംഎല്‍എമാരുടെ ജീവന് ഭീഷണിയുണ്ടെന്ന്...

ബി, എബി രക്‌ത ഗ്രൂപ്പുകാർക്ക് കോവിഡ് സാധ്യത കൂടുതൽ; ഒ ഗ്രൂപ്പുകാരിൽ കുറവെന്നും പഠനം

ന്യൂഡെൽഹി: 'ബി', 'എബി' രക്‌ത ഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 'ഒ' രക്‌ത...

അമിത് ഷായെ അറസ്‌റ്റ് ചെയ്‌ത പി കന്ദസ്വാമി ഇനി തമിഴ്‌നാട് ഡിജിപി

ചെന്നൈ: സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്‌റ്റ് ചെയ്‌ത ഐപിഎസ് ഉദ്യോഗസ്‌ഥന്‍ പി കന്ദസ്വാമിയെ തമിഴ്‌നാട് ഡിജിപിയായി നിയമിച്ച് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍...

കോവിഡ് ഇന്ത്യ; പ്രതിദിന രോഗികൾ കുറയുന്നു, 3.29 ലക്ഷം പേർക്ക് പുതുതായി രോഗബാധ

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,29,942 പേർ കൂടി കോവിഡ് ബാധിതരായി. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണതിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3,876 മരണങ്ങളാണ് സ്‌ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗബാധിതരായ...
- Advertisement -