Sun, Nov 15, 2026
23 C
Dubai

‘സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവും, അടഞ്ഞ മുറികള്‍ ഒഴിവാക്കണം’; കേന്ദ്രം

ഡെൽഹി: അന്തരീക്ഷത്തില്‍ കലരുന്ന കൊറോണ വൈറസിന്റെ സൂക്ഷ്‌മ കണികകള്‍ക്ക് 10 മീറ്റര്‍ വരെ സഞ്ചരിക്കാനാവുമെന്നും, അടഞ്ഞ മുറികളില്‍ കഴിയുന്നത് അപകടമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യശാസ്‌ത്ര ഉപദേശകന്‍ കെ വിജയ് രാഘവന്‍. വാക്‌സിന്‍ സ്വീകരിച്ചാലും...

ലോക്ക്ഡൗൺ ലംഘിച്ച് വിവാഹം; അതിഥികളെക്കൊണ്ട് ‘തവളച്ചാട്ടം’ ചെയ്യിച്ച് പോലീസ്

ലഖ്‌നൗ: മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ നടന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾ ഇതുപോലൊരു ട്വിസ്‌റ്റ് ഒട്ടും പ്രതീക്ഷിച്ചു കാണില്ല. വിവാഹത്തിൽ പങ്കെടുത്തതിന്റെ ശിക്ഷയായി തവളച്ചാട്ടമാണ് ഇവർക്ക് ചെയ്യേണ്ടി വന്നത്. ബിന്ദ് ജില്ലയിലെ ഉമാരി...

മുഖ്യമന്ത്രിമാരെ കളിപ്പാവകളാക്കി അപമാനിക്കുന്നു; മോദിയുടെ കോവിഡ് യോഗത്തെ വിമർശിച്ച് മമത

കൊല്‍ക്കത്ത: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങളെ വിമർശിച്ച് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് മമത...

ബ്ളാക്ക് ഫംഗസ്: പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ ആരംഭിക്കും; കെജ്‍രിവാൾ

ഡെൽഹി: കോവിഡിന് പിന്നാലെ ബ്ളാക്ക് ഫംഗസും ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ ഡെൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിൽസാ കേന്ദ്രങ്ങളൊരുക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡെൽഹിയിൽ ബ്ളാക്ക് ഫംഗസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ...

ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കോവിഡ്

ന്യൂഡെൽഹി: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കോവിഡ് സ്‌ഥിരീകരിച്ചു. ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയാണ് നിലവിൽ ഇദ്ദേഹം. 91കാരനായ മില്‍ഖാ സിംഗിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഭാര്യ നിര്‍മല്‍ കൗര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു....

ബ്ളാക്ക് ഫംഗസ്; ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര നിര്‍ദ്ദേശം

ഡെൽഹി: ബ്ളാക്ക് ഫംഗസ് രോഗബാധയെ സംബന്ധിച്ച് സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കത്ത്. ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തണം എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. കോവിഡ് മുക്‌തരാകുകയും ചികിൽസയിലിരിക്കുകയും ചെയ്യുന്ന രോഗികളിൽ ബ്ളാക്ക്...

‘പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണം’; പ്രധാനമന്ത്രി

ഡെൽഹി: പുതിയ വെല്ലുവിളികള്‍ നേരിടാൻ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി. കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും കേസുകള്‍ കുറഞ്ഞാലും പ്രതിരോധം ദുര്‍ബലമാകരുതെന്നും മോദി പറഞ്ഞു. കോവിഡ്‍ കേസുകള്‍ കൂടിയ പത്ത്...

കമൽ ഹാസന്റെ പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്

ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം സ്‌ഥാനാർഥിയായിരുന്ന സികെ കുമാരവേൽ ആണ് അവസാനമായി കമൽ ഹാസന്റെ...
- Advertisement -