കേന്ദ്രം നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി
ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയ വെന്റിലേറ്ററുകൾ സംബന്ധിച്ച് ഉടൻ കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശം. രാജ്യത്തെ കോവിഡ് വ്യാപനം വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം.
ചില സംസ്‌ഥാനങ്ങളിൽ വെന്റിലേറ്ററുകൾ...
നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ല; കങ്കണ റണൗട്ട്
മുംബൈ: നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേതല്ലെന്ന് നടി കങ്കണ റണൗട്ട്. കോവിഡ് കാലത്ത് അന്താരാഷ്‍ട്ര തലത്തില്‍ ഇന്ത്യയെ വിലകുറച്ച് കാണിക്കാന്‍ ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് ഇവയെന്നും കങ്കണ പറഞ്ഞു.
"കഴിഞ്ഞ ദിവസം മൃതദേഹങ്ങള്‍...
കോവിഡ് വ്യാപനം; പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു
കൊല്‍ക്കത്ത: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പശ്‌ചിമ ബംഗാളില്‍ മെയ് 16 മുതല്‍ 30 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മെയ് 16 രാവിലെ ആറ് മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
എല്ലാ സര്‍ക്കാര്‍,...
‘വാക്‌സിൻ മുടങ്ങുന്ന ഘട്ടത്തിൽ നഷ്‌ടപ്പെടുന്ന ജീവനാരാണ് ഉത്തരവാദി’; വിമർശിച്ച് പി ചിദംബരം
ഡെൽഹി: വാക്‌സിൻ നിർമാണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അലംഭാവത്തെ വിമർശിച്ച് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരം. കോവാക്‌സിൻ നിർമാണത്തിനായി മറ്റ് കമ്പനികളെ ക്ഷണിക്കാത്തത് സർക്കാരിന്റെ ഉദാസീനതയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി.
വാക്‌സിൻ വിതരണം...
ഗുജറാത്ത് തീരത്തേക്കടുത്ത് ടൗട്ടെ ചുഴലിക്കാറ്റ്; ഭുവനേശ്വറിൽ നിന്ന് എൻഡിആർഎഫ് സംഘമെത്തി
ഗാന്ധിനഗർ: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന മുന്നറിയിപ്പിന് പിന്നാലെ കർശന സുരക്ഷയൊരുക്കി ദേശീയ ദുരന്ത നിവാരണ സേന. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഭുവനേശ്വറിൽ നിന്നും ദുരന്ത നിവാരണ സേനാ സംഘം ഗുജറാത്തിലേക്ക്...
മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു. മമതയുടെ ഇളയ സഹോദരൻ അസിം ബാനർജിയാണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ...
മുൻ കേരള ഗവർണർ ആർഎൽ ഭാട്ടിയ കോവിഡ് ബാധിച്ചു മരിച്ചു
അമൃത്‌സർ: മുൻ കേരള ഗവർണറും, കേന്ദ്ര മന്ത്രിയുമായിരുന്ന ആർഎൽ ഭാട്ടിയ അന്തരിച്ചു. 99 വയസായിരുന്നു. കോവിഡ് ബാധ മൂലമാണ് മരണം. അമൃത്സറിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു ഇദ്ദേഹം.
2004 മുതല്‍ 2008...
രാജ്യത്ത് ഇന്നലെ കോവിഡ് സ്‌ഥിരീകരിച്ചത് 3,26,098 പേർക്ക്; 3,890 മരണം
ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,26,098 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 3,890 കോവിഡ് മരണങ്ങൾ കൂടി റിപ്പേർട് ചെയ്‌തു. 3,53,299 പേർ രോഗമുക്‌തരായി. 2,66,207 പേർ രോഗം ബാധിച്ച് മരിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം...







































