സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി രമേഷ് പൊക്രിയാൽ മെയ് 17ന് കൂടിക്കാഴ്‌ച നടത്തും
ഡെൽഹി: വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാൽ തിങ്കളാഴ്‌ച സംസ്‌ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിക്കാഴ്‌ച നടത്തും. കോവിഡ് മഹാമാരി വിദ്യാഭ്യാസ മേഖലയിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തും.
കോവിഡ് പശ്‌ചാത്തലത്തിൽ നടത്തുന്ന ഓൺലൈൻ വിദ്യാഭ്യാസ രീതിയും മറ്റ്...
കോവിഡ്; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. പതിനൊന്ന് മണിക്കാണ് യോഗം ആരംഭിച്ചത്. കോവിഡ് സാഹചര്യത്തിനും വാക്‌സിനേഷനും ഒപ്പം സംസ്‌ഥാനങ്ങളിലെ പ്രകൃതിക്ഷോഭങ്ങളും ചർച്ച ചെയ്യാനാണ് യോഗം...
ആറ് തരം വാക്‌സിനുകളെ കൂടി കോവിഡ് വാക്‌സിനേഷന്‍ പദ്ധതി രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ
ഡെൽഹി: കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തി ഇന്ത്യ. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക.
ബയോ-...
ടൗട്ടെ ചുഴലിക്കാറ്റ്; ആവശ്യക്കാർക്ക് സഹായം നൽകണം; കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് കേരളം ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കനത്ത മഴ നാശം വിതക്കുമ്പോൾ ആവശ്യക്കാർക്ക് സഹായങ്ങൾ എത്തിച്ചു നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന.
"കേരളം,...
‘100 കോടി രൂപയുടെ വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കും’; കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: കോവിഡ് വ്യപാനം രൂക്ഷമായിരിക്കുന്ന കര്‍ണാടകയില്‍, നിര്‍മ്മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കോണ്‍ഗ്രസ്. 100 കോടി രൂപ മുടക്കി വാക്‌സിന്‍ വാങ്ങി ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് കർണാടകാ കോണ്‍ഗ്രസ്...
മുഖ്യമന്ത്രിയുടെ ജാമ്യം റദ്ദാക്കിയത് ചോദ്യം ചെയ്‌തു; ആന്ധ്ര എംപി രാജ്യദ്രോഹക്കുറ്റത്തിന് അറസ്‌റ്റിൽ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്ക് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്‌ത നര്‍സപുരം എംപി കനുമുരി രഘുരാമ കൃഷ്‌ണം രാജുവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്‌തു. ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി)...
സ്‌റ്റാലിൻ സഹായം അഭ്യർഥിച്ചു; ഏറ്റെടുത്ത് തമിഴ് സിനിമാലോകം
ചെന്നൈ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത് കൂടുതൽ തമിഴ് താരങ്ങൾ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും...
പൂനെയിൽ കൊവാക്‌സിൻ നിർമാണ പ്ളാന്റ് ആഗസ്‌റ്റോടെ പ്രവർത്തനം തുടങ്ങും
പൂനെ: ഭാരത് ബയോടെക്കിന്റ പുതിയ വാക്‌സിന്‍ നിര്‍മാണ പ്ളാന്റ് ആഗസ്‌റ്റോടെ പൂനെയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പൂനെയിലെ മാഞ്ചിരയിലാണ് പ്ളാന്റ് നിര്‍മിക്കുന്നത്. ആഗസ്‌റ്റോടെ ഇവിടെ നിന്നും വാക്‌സിന്‍ വിതരണത്തിന് തയ്യാറാകും. കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത്...







































