Thu, Sep 17, 2026
35 C
Dubai

പുതുച്ചേരി എൻഡിഎയിൽ ഭിന്നത; നാമനിർദേശം ചെയ്‌തത്‌ ബിജെപിക്കാരെ മാത്രമെന്ന് ആക്ഷേപം

ചെന്നൈ: പുതുച്ചേരി എന്‍ഡിഎയില്‍ ഭിന്നത. മൂന്ന് ബിജെപി പ്രവര്‍ത്തകരെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്‌തതിനെ ചൊല്ലിയാണ് കലഹം. നോമിനേറ്റഡ് അംഗങ്ങള്‍ കൂടിയായതോടെ ബിജെപി അംഗബലം പുതുച്ചേരി നിയമസഭയില്‍ 12 ആയി. പുതുച്ചേരി നിയമസഭയില്‍ നോമിനേറ്റഡ്...

കൊവാക്‌സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശ വാക്‌സിനായ, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ പരീക്ഷണത്തിന് അനുമതി നൽകി. പ്രത്യേക സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. രണ്ടാം ഘട്ടത്തിന്റെ...

ബംഗാൾ തിരഞ്ഞെടുപ്പിൽ ജയിച്ച രണ്ട് പേർ എംപിമാരായി തുടരും; എംഎൽഎ സ്‌ഥാനം ഏറ്റെടുക്കേണ്ടെന്ന് ബിജെപി

കൊൽക്കത്ത: പശ്‌ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് ബിജെപി സ്‌ഥാനാർഥികൾ എംഎൽഎ സ്‌ഥാനം ഏറ്റെടുത്തേക്കില്ല. എംപി സ്‌ഥാനം വഹിക്കെ നിയമസഭയിലേക്ക് മൽസരിച്ച നിതിഷ് പ്രമാണിക്, ജഗന്നാഥ് സര്‍ക്കാര്‍ എന്നിവരോട് എംഎൽഎ സ്‌ഥാനം...

രാജ്യത്തെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയിൽ; ആരോഗ്യമന്ത്രാലയം

ന്യൂഡെൽഹി: ഇന്ത്യയിലെ 90 ശതമാനം പ്രദേശങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയര്‍ന്ന നിലയിലാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയം. 734 ജില്ലകളില്‍ 640ലും ടിപിആര്‍ കൂടുതലാണ്. ഗ്രാമങ്ങളിലേക്ക് രോഗം വ്യാപിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നതായും...

കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും

ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കഴിഞ്ഞ ആഴ്‌ചയാണ് ബിനീഷ് ഹരജി സമര്‍പ്പിച്ചത്. പിതാവ് കോടിയേരി ബാലകൃഷ്‌ണൻ അസുഖ...

സെൻട്രൽ വിസ്‌ത നിർമാണം; തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് കോടതി പരിഗണിക്കും

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രല്‍ വിസ്‌ത പദ്ധതിക്കെതിരായ ഹരജി ഡെൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പദ്ധതി താൽക്കാലികമായി നിർത്തിവയ്‌ക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി. എന്നാൽ നിയമപ്രക്രിയയുടെ പൂര്‍ണമായ...

അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കി

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച സ്‌കോർപിയോ കൊണ്ടിടുകയും ഉടമയെ കൊലപ്പെടുത്തുകയും ചെയ്‌ത കേസിൽ അറസ്‌റ്റിലായ അസിസ്‌റ്റന്റ്‌ ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയെ സർവീസിൽ നിന്ന് പുറത്താക്കി. മുംബൈ പൊലീസ്...

തിരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ കോൺഗ്രസ് സമിതി; അശോക് ചവാൻ അധ്യക്ഷനാകും

ന്യൂഡെൽഹി: കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോൽവികളെ കുറിച്ച് പഠിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. മുതിർന്ന നേതാവ് അശോക് ചവാൻ അധ്യക്ഷനായ സമിതിയിൽ സൽമാൻ ഖുർഷിദ്, മനീഷ് തിവാരി, വിൻസെന്റ് എച്ച് പാല,...
- Advertisement -